Advertisement

ബി സത്യൻ എം എൽ എ യുടെ മാതാവ് തങ്കമ്മ അന്തരിച്ചു

കീഴാറ്റൂര്‍ ബൈപ്പാസ്; നാട്ടുകാര്‍ മണ്ണെണ്ണെ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നു

കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ നി​ക​ത്തി ബൈ​പ്പാ​സ് നി​ർ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ശക്തം. ദേ​ഹ​ത്ത് മ​ണ്ണെ​ണ...

ചാലിയാർ പുഴയിലെ വെള്ളം കുടിക്കാൻ ഉപയോഗിക്കരുത് : ജലവിഭവ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്

ചാലിയാര്‍ പുഴയിലെ വിഷപ്പായലിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ പുഴയിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കരുതെന്ന്...

യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം; ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു

യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുതിയ കേസിൽ പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു .പെരുമ്പാവൂർ...

വയനാട്ടിൽ നിന്നും 18 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി

വയനാട്ടിൽ കൽപറ്റയിൽ നിന്നും കുഴൽപണം പിടികൂടി. കണിയാമ്പറ്റ മില്ലുമുക്ക് സാവൻ വീട്ടിൽ സബീർ എന്നയാളുടെ കയ്യിൽ നിന്നുമാണ് പതിനെട്ട് ലക്ഷത്തി...

ചാലിയാറിൽ കണ്ടെത്തിയ ബ്ലൂ ഗ്രീൻ ആൽഗ ഇരുവഞ്ഞി പുഴയിലേക്കും പടരുന്നു

ചാലിയാർ പുഴയിൽ കണ്ടെത്തിയ ബ്ലൂ ഗ്രീൻ ആൽഗെ സമീപത്തെ പുഴകളിലേക്കും പടരുന്നു. ഇരുവഞ്ഞിപുഴയിലാണ് ബ്ലൂ ഗ്രീൻ ആൽഗെ എന്ന പേരിൽ...

തിരുവനന്തപുരത്ത് മദ്യപന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു

തിരുവനന്തപുരം ആര്യനാടില്‍  മദ്യലഹരിയിലായിരുന്നവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പള്ളിവേട്ട സ്വദേശി ജയകൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ്...

ശീതള പാനീയ കച്ചവടത്തിൻറെ മറവിൽ കഞ്ചാവ് വിൽപ്പന; ബംഗാൾ സ്വദേശി അറസ്റ്റിൽ

ശീതള പാനീയ കച്ചവടത്തിൻറെ മറവിൽ കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിവന്ന ഇതര സംസ്ഥാനക്കാരൻ തിരുവല്ലയിൽ അറസ്റ്റിലായി. ബംഗാൾ മൂർഷിദാബാദ്...

ചാലിയാറിലെ വെള്ളം ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞർ

ചാലിയാറിലെ വെള്ളം ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞർ. വെള്ളത്തിൽ ബ്ലൂ ഗ്രീൻ ആൽഗെ കണ്ടെത്തിയ സാഹചര്യത്തിലാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. മത്സ്യസമ്പത്തിനടക്കം വലിയ ഭീഷണി...

കാറ് പോസ്റ്റില്‍ ഇടിച്ച് സിഐയ്ക്ക് പരിക്ക്

ഇ​ല​ക്‌ട്രിക് പോ​സ്റ്റി​ൽ കാ​റി​ടി​ച്ചു പ​ള്ളു​രു​ത്തി സി​ഐ കെ.​ജി. അ​നീ​ഷി​ന് പ​രി​ക്ക്. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​സ്റ്റി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട...

Page 262 of 265 1 260 261 262 263 264 265
Advertisement
X
Exit mobile version
Top