Advertisement

ബിഹാറില്‍ കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ശുദ്ധീകരിച്ച സംഭവം; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

ഫാക്ടറിയിൽ പൊട്ടിത്തെറി; ഉത്തർപ്രദേശിൽ 3 തൊഴിലാളികൾ മരിച്ചു

ഉത്തർപ്രദേശ് ഗാസിയാബാദിലെ റോളർ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് ഉത്തർപ്രദേശ് പൊലീസ്...

കത്വയിലെ ഭീകരാക്രമണം: ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീര്‍ കത്വയിലെ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കത്വയിലെ ജുത്താന മേഖലയില്‍ ഇന്നലെ...

കത്വയിലെ ഏറ്റുമുട്ടൽ; മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ജമ്മു കശ്മീർ കത്വയിലെ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ട്...

എമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ പാസാക്കി; കുഴപ്പം സൃഷ്ടിക്കാൻ വരുന്നവരെ കർശനമായി കൈകാര്യം ചെയ്യുമെന്ന് അമിത് ഷാ

അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ – 2025 ലോക് സഭ ശബ്ദ വോട്ടോടെ പാസാക്കി. രാജ്യത്ത്...

‘കേരളത്തെ അവഗണിച്ചിട്ടില്ല; സാമ്പത്തിക പ്രതി സന്ധിക്ക് കാരണം തെറ്റായ സാമ്പത്തിക നയം, വരുമാനം വർധിപ്പിക്കണം’; നിർമ്മല സീതാരാമൻ

കേരളത്തെ സാമ്പത്തികമായി അവഗണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. 2014 മുതൽ 2024 വരെ 1.57 ലക്ഷം കോടി നൽകിയിട്ടുണ്ട്....

ഊട്ടിയിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഊട്ടിയിൽ പുലിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം.ഇന്നലെ വൈകിട്ടാണ് കാട്ടിലേക്ക് പോയ എദർ കുട്ടൻ എന്ന മുപ്പത്തിയെട്ട് വയസ്സുകാരന് പുലിയുടെ...

‘ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകൾ ഇനി ഹിന്ദിയിലും നൽകും’; ഭാഷാപ്പോര് രൂക്ഷമായിരിക്കെ കേന്ദ്രനീക്കം

ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകൾ ഇനി ഹിന്ദിയിലും നൽകും. ഹിന്ദി റിലീസുകളുമായി ചെന്നൈ റീജിയണൽ മീറ്ററോളജിക്കൽ സെറ്റർ. നേരത്തെ ഇംഗ്ലീഷിലും തമിഴിലും...

കേരള മോഡലിൽ മാറാൻ മുംബൈ; രണ്ട് മാസത്തിൽ ഡിപിആർ തയ്യാറാകും; മഹാനഗരത്തിലേക്ക് വാട്ടർ മെട്രോ ഉടനെത്തും

കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വാട്ടർ മെട്രോ പദ്ധതി മുംബൈയിലേക്ക്. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കൊച്ചി വാട്ടർ...

ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടി പുതുച്ചേരി സർക്കാർ; മുഖ്യമന്ത്രിക്ക് പുഷ്പവൃഷ്ടി

ആശ വർക്കർമാരുടെ ഓണറേറിയം കുത്തനെ കൂട്ടി പുതുച്ചേരി സർക്കാർ. 10,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർത്തും. നിയമസഭയിൽ മുഖ്യമന്ത്രി...

Page 172 of 4445 1 170 171 172 173 174 4,445
Advertisement
X
Top