കുട്ടികൾക്കുള്ള വാക്‌സിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് കൊവിഡ് വാക്‌സിന് അനുമതി നൽകിയത്....
കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിന് അനുമതി നൽകി ഡിസിജിഐ. ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിനാണ് അനുമതി...
ജമ്മു കശ്മീരിലെ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ സൈന്യം നാല് ഭീകരരെ വധിച്ചു....
മോദി സര്‍ക്കാരിൻ്റെ കര്‍ഷക വിരുദ്ധത വ്യക്തമാക്കുന്നതാണ് കൃഷി മന്ത്രിയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ്. കാര്‍ഷിക നിയമങ്ങള്‍ നല്ലതെങ്കില്‍ മാപ്പ് പറഞ്ഞ് പിന്‍വലിച്ചതെന്തിനെന്ന്...
രാജ്യത്തിൻ്റെ ഐക്യം തകർക്കാൻ ആർക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുക്കൾ മുന്നറിയിപ്പ് നൽകിയ അപകടങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. രാജ്യം...
കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി. സർക്കാരിന് നിരാശയില്ലെന്നും മുന്നോട്ട് പോകുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര...
നരേന്ദ്ര മോദി സർക്കാർ സദ്ഭരണത്തിലൂടെ സ്വാതന്ത്ര്യത്തെ പുനർനിർവചിച്ചുവെന്ന് അമിത് ഷാ. രാജ്യത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം പ്രധാനമന്ത്രി കൊണ്ടുവന്നു. കഴിഞ്ഞ...
ക്രിസ്മസ് ദിനത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ധനവില വർധനയിലും വിലക്കയറ്റത്തിലും കേന്ദ്ര സർക്കാരിനെതിരെ ക്രിസ്മസ് കവിതകൾ...
ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായ. ലഹരിമാഫിയയും സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്....