Advertisement

‘ത​ന്‍റെ ഫോ​ൺ ചോ​ർ​ത്തു​ന്നു​, മ​ക്ക​ളു​ടെ ഇ​ൻ​സ്റ്റ​ഗ്രാം ഹാ​ക്ക് ചെയ്തു’; പ്രിയങ്ക

തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ആധാറും വോട്ടര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് ഭേദഗതി ബില്‍....

വിവാഹപ്രായ ബില്‍; പെൺകുട്ടികളുടെ തുല്യതയ്ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി

വിവാഹപ്രായ ഏകീകരണ ബിൽ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

വിവാഹപ്രായ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന ബിൽ സഭയിൽ അവതരിപ്പിച്ചു. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്ര...

ഡൽഹിയിൽ 3 വയസുകാരിയെ നായ്ക്കൾ കടിച്ചുകൊന്നു

ഡൽഹിയിലെ മോത്തി നഗർ ഏരിയയ്ക്ക് സമീപം മൂന്ന് വയസുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന ലക്ഷ്മി എന്ന പെൺകുട്ടിയെ...

ഗുരുദാസ്പൂരിൽ ഒരു ഭീകരനെ വധിച്ചു

പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഒരു ഭീകരൻ സുരക്ഷാ സേനയുടെ (ബിഎസ്എഫ്) വെടിയേറ്റ് മരിച്ചു. ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ...

നിർബന്ധിത മതപരിവർത്തനെതിരായ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക

നിർബന്ധിത മതപരിവർത്തനത്തിനെതിരായ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക. കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫി റിലീജ്യൺ ബിൽ 2021...

ഐശ്വര്യ റായിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

നടി ഐശ്വര്യ റായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന് സൂചന. ഐശ്വര്യ കഴിഞ്ഞ 15 വർഷങ്ങളിൽ നടത്തിയ...

ഉത്തരേന്ത്യയിൽ ശീതതരംഗം തുടരുന്നു; ഡൽഹി യിൽ യെല്ലോ അലേർട്ട്

ഉത്തരേന്ത്യയിൽ ശീതതരംഗം തുടരുന്നു.ഡൽഹി യിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ഡൽഹിയിൽ ശരാശരി താപനില 4.4 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ( cold...

വിവാഹേതര ബന്ധത്തിനു വിസമ്മതിച്ചു; യുവതിയുടെ 6 വയസ്സുകാരനായ മകനെ കൊലപ്പെടുത്തി

വിവാഹേതര ബന്ധത്തിനു വിസമ്മതിച്ച യുവതിയുടെ 6 വയസ്സുകാരനായ മകനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബർവാനിയിലുള്ള ധാബബവാടി ഗ്രാമത്തിൽ കോട്‌വാലി പൊലീസ് സ്റ്റേഷൻ...

Page 1888 of 4391 1 1,886 1,887 1,888 1,889 1,890 4,391
Advertisement
X
Top