Advertisement

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ; കെ മുരളീധരൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ശൈശവ വിവാഹ ഭേഭഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും

ശൈശവ വിവാഹ ഭേഭഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. നിലവിൽ പ്രസിദ്ധപ്പെടുത്തിയ പ്രതിദിന നടപടി സൂചികയിൽ ബിൽ ഇടം...

ഉത്തരേന്ത്യയിൽ അതി ശൈത്യം; വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യത

ഉത്തരേന്ത്യയിൽ അതി ശൈത്യം. വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യതയെന്ന് കലാവസ്ഥ മുന്നറിയിപ്പ്. അടുത്ത...

വിവാഹപ്രായം ഉയർത്താനുള്ള ബിൽ നാളെ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി; ഇരു സഭകളുടേയും അജണ്ടയിൽ ബില്ല് ഇല്ല

സ്ത്രീകളുടെ വിവാഹപ്രായം 21 ലേക്ക് ഉയർത്താനുള്ള ബിൽ നാളെ പാർലമെന്‍റിൽ അവതരിപ്പിക്കാനുള്ള സാധ്യത...

ലിംഗസമത്വം ഉറപ്പാക്കണമെങ്കിൽ പുരുഷന്മാരുടെ വിവാഹപ്രായം18 ആയി കുറയ്ക്കണം; ബൃന്ദാ കാരാട്ട്

കേന്ദ്ര സർക്കാരിന് ലിംഗസമത്വം ഉറപ്പാക്കണമെന്നുണ്ടെങ്കിൽ പുരുഷന്മാരുടെ വിവാഹപ്രായം 21-ൽ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ...

സസ്‌പെൻഡ് ചെയ്‌ത രാജ്യസഭാ എം.പിമാരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്രസർക്കാർ; പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് ബിനോയ് വിശ്വം

സസ്‌പെൻഡ് ചെയ്‌ത രാജ്യസഭാ എം.പിമാരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്രസർക്കാർ. ചർച്ചയ്ക്ക് വിളിച്ചത് അഞ്ച് പാർട്ടികളുടെ നേതൃത്വത്തെയാണ്. പാർലമെൻററി മന്ത്രി പ്രഹ്ളാദ്...

ഭരണഘടനാ ശില്‍പിയായ ബിആര്‍ അംബേദ്കറെ കോണ്‍ഗ്രസ് അധിക്ഷേപിച്ചു; അമിത് ഷാ

ഡോ. ബിആര്‍ അംബേദ്കറെ കോണ്‍ഗ്രസ് അധിക്ഷേപിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജീവിതകാലത്തും മരണശേഷവും ഭരണഘടനാ ശില്‍പിയായ ബിആര്‍...

ജമ്മുകശ്മീരിൽ ഭീകരാക്രമണം; ഒരു പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു

ജമ്മുകശ്മീരിൽ ഭീകരാക്രമണം.ഒരു പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. മുസ്താഖ് അഹമ്മദ് വാഗെ എന്ന പൊലീസുകാരനാണ് വെടിയേറ്റത്. പുൽവാമയിലെ ബന്ദസൂ മേഖലയിലാണ് ആക്രമണം...

ഒടുവിൽ കുടുങ്ങി: നായ്ക്കുഞ്ഞുങ്ങളെ കൊന്ന രണ്ട് കുരങ്ങുകൾ പിടിയിൽ; നാടുകടത്തിയെന്ന് വനപാലകർ

250ലധികം നായ്ക്കുഞ്ഞുങ്ങളെ കൊന്ന് പരിഭ്രാന്തി സൃഷ്ടിച്ച കുരങ്ങുകളിൽ രണ്ട് പേർ പിടിയിൽ. ശനിയാഴ്ചയാണ് വനപാലകർ ഇവരെ പിടികൂടിയത്. ഇവരെ ഔറംഗബാദിലെ...

രാജ്യത്ത് 7,081 പേർക്ക് കൊവിഡ്; 24 മണിക്കൂറിനിടെ 264 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,081 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 3,47,40,275 ആയി....

Page 1889 of 4390 1 1,887 1,888 1,889 1,890 1,891 4,390
Advertisement
X
Top