ഗുജറാത്ത് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഭൂകമ്പം

12 hours ago

ഗുജറാത്ത്, ഹിമാചൽ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിൽ ഭൂകമ്പം. പുലർച്ചെയാണ് കുറഞ്ഞതും ഇടത്തരവുമായ തീവ്രതയോട് കൂടിയ ഭൂകമ്പങ്ങൾ സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയത്....

സൗരവ് ഗാംഗുലി ക്വാറന്റീനിൽ July 16, 2020

മുൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ക്വാറന്റീനിൽ. സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ സ്‌നേഹാശിഷ്...

സർക്കാർ ഭൂമിയിൽ കൃഷി ചെയ്‌തെന്നാരോപിച്ച് പൊലീസ് അതിക്രമം; ദളിത് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു July 16, 2020

മധ്യപ്രദേശിൽ ദളിത് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സർക്കാർ ഭൂമിയിൽ കൃഷി ചെയ്‌തെന്നാരോപിച്ച് പൊലീസ് വിള നശിപ്പിച്ചതിൽ മനംനൊന്താണ്...

ആയുധങ്ങൾ വാങ്ങാൻ സായുധ സേനകൾക്ക് പ്രത്യേക അധികാരം July 16, 2020

അതിർത്തി തർക്കങ്ങൾ വര്‍ധിക്കുന്നതിനിടെ സായുധ സേനകൾക്ക് കൂടുതൽ ആയുധങ്ങൾ വാങ്ങാൻ അനുവാദം നൽകി കേന്ദ്രം. ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാൻ സായുധ...

കോൺഗ്രസ് വാതിൽ തുറന്നു തന്നെ; പ്രതികരിക്കാതെ സച്ചിൻ പൈലറ്റ് July 16, 2020

രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി തുടരുന്നു. ബിജെപിയിലേക്ക് പോകില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയതോടെ കോൺഗ്രസ് അനുനയ ശ്രമങ്ങൾ സജീവമാക്കി. കോൺഗ്രസിന്റെ വാതിൽ...

അസം വെള്ളപ്പൊക്ക ഭീതിയിൽ; 66 മരണം July 16, 2020

അസമിൽ വെള്ളപ്പൊക്കം ശമനമില്ലാതെ തുടരുന്നു. ഏറ്റവുമൊടുവിലെത്തിയ റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്ത് 66 പേർ വെള്ളപ്പൊക്കത്തിൽ പെട്ട് മരണമടഞ്ഞിട്ടുണ്ട്. സോനിത്പൂർ, ബാർപേത,...

ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു July 16, 2020

ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ മനുഷ്യനിലുള്ള രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു. കുത്തിവയ്പ്പിലൂടെ കൊറോണവൈറസ് വാക്‌സിന്റെ ക്ഷമതയും സുരക്ഷയും പരിശോധിക്കുന്നതാണ് രണ്ടാംഘട്ടം....

തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവച്ചു July 16, 2020

തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവച്ചു. ഏഷ്യൻ വികസ ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിനാണ് രാജിവച്ചത്. അദ്ദേഹത്തിന്റെ നിയമന വാർത്ത...

Page 2 of 1668 1 2 3 4 5 6 7 8 9 10 1,668
Top