Advertisement

‘പൗരത്വ നിയമം നടപ്പാക്കണം’; അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങൾ അനുഭവിക്കുന്ന അവസ്ഥയെ ചൂണ്ടിക്കാണിച്ച് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി

കൊച്ചി – ലണ്ടൻ വിമാന സർവീസ് റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ

കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യയുടെ ആദ്യ സർവീസ് റദ്ദാക്കി. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചത് കൊണ്ടാണ് സർവീസ്...

ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി

ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി. സെപ്തംബർ 6 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. പ്രത്യേകമായ...

മൂന്ന് വിമാനങ്ങളിലായി ഇന്ത്യ ഇന്ന് തിരിച്ചെത്തിച്ചത് 400 പേരെ; അഫ്ഗാൻ രക്ഷാ ദൗത്യം ഊർജിതമാക്കി കേന്ദ്രം

മൂന്ന് വിമാനങ്ങളിലായി 400 പേരെ അഫ്ഗാനിസ്താനിൽ നിന്ന് തിരിച്ചെത്തിച്ച് ഇന്ത്യ. 390 ഇന്ത്യൻ...

താലിബാൻ എന്റെ വീട് ചുട്ടെരിച്ചു; കുടുംബത്തെ രക്ഷപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് അഫ്ഗാൻ യുവതി

അഫ്ഗാനിസ്ഥാനിൽ നിന്ന് തൻ്റെ കുടുബത്തെ രക്ഷപ്പെടുത്തിയതിൽ ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്ഗാൻ യുവതി. താലിബാൻ തൻ്റെ വീട് ചുട്ടെരിച്ചെന്നും മകൾക്കും...

ഇൻകം ടാക്സ് വെബ്സൈറ്റിൽ തകരാർ: ഇൻഫോസിസ് സിഇഒയെ ധനമന്ത്രാലയം വിളിപ്പിച്ചു

ഇൻഫോസിസ് സി ഇ ഓ യെ കേന്ദ്ര മന്ത്രാലയം വിളിപ്പിച്ചു. ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാർ തുടരുന്ന പശ്ചാത്തലത്തിലാണ്...

ഇസ്രയേല്‍ ഗാസ അതിർത്തിയിൽ വീണ്ടും സംഘർഷം: വെടിവയ്പ്പിൽ 41 പേർക്ക് പരുക്ക്

ഇസ്രയേല്‍ ഗാസ അതിർത്തിയിൽ വീണ്ടും സംഘർഷം.സംഘർഷം ഇസ്രയേല്‍ സൈന്യത്തിനെതിരായ പ്രതിഷേധത്തിനിടെ. വെടിവയ്പ്പിൽ 41 പേർക്ക് പരുക്ക്. 52 വര്‍ഷം മുൻപ്...

കാബൂളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍

കാബൂളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലത്തെ വ്യോമസേനാ വിമാനത്തിലാണ്...

‘അദ്ദേഹത്തിന്റെ സ്വപ്നം പൂർത്തിയാക്കും’; കല്യാൺ സിംഗിന് അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രി

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ കല്യാൺ സിംഗിന് അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും,...

ദാൽ തടാകത്തിൽ ‘ഒഴുകുന്ന’ എടിഎമുമായി എസ്ബിഐ

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘ഒഴുകുന്ന’ എടിഎമുമായി എസ്ബിഐ. ദാൽ തടാകത്തിലെ ഒരു ഹൗസ് ബോട്ടിലാണ് എസ്ബിഐ എടിഎം സൗകര്യം ഒരുക്കിയിരിക്കുന്നത്....

Page 2035 of 4355 1 2,033 2,034 2,035 2,036 2,037 4,355
Advertisement
X
Exit mobile version
Top