മധ്യപ്രദേശിലെ പിതാംപൂറിനടുത്ത് തർപുരയിൽ സ്വകാര്യ കമ്പനിയുടെ സ്ഥലത്ത് 12 നെടുനീളൻ കണ്ടെയ്‌നറുകൾ പാർക് ചെയ്തിരിക്കുകയാണ്. രാജ്യം വിറങ്ങലിച്ച ഇന്നും ഭീതിയോടെ...
കര്‍ണാടകയില്‍ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി എടിഎമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 93 ലക്ഷം രൂപ...
വിവിധ ഭക്തരുടെ വൈവിദ്ധ്യമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് പ്രയാഗ്രാജിലെ കുംഭമേള. ആത്മീയ പരിപാടിയില്‍...
സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം...
മഹാകുംഭമേളയിൽ പങ്കെടുത്ത അനുഭവം പങ്കുവച്ച് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ. ന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ...
ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേള നാലാം ദിനത്തിൽ എത്തി നിൽക്കുകയാണ്. 6 കോടിയിലധികം ഭക്തർ ഇതിനോടകം പങ്കെടുത്ത...
അദാനിക്കും അദാനി കമ്പനികൾക്കും കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടമുണ്ടാക്കാനിടയാക്കിയ റിപ്പോർട്ടുകൾ പുറത്തുവിട്ട ഹിൻഡൻബെർഗ് റിസർച്ച് അടച്ചുപൂട്ടി. സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്‌സൺ ആണ്...
ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ധാരണ സ്വാഗതം ചെയ്ത് ഇന്ത്യ. ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം. ബന്ധികളെ മോചിപ്പിക്കണമെന്ന്...
എല്ലാ കോടതികളിലും പുരുഷന്മാർക്കും, സ്ത്രീകൾക്കും, ഭിന്നശേഷിക്കാർക്കും, ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കും സുപ്രീംകോടതിയുടെ നിർദ്ദേശം....