Advertisement

വായു ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് സഞ്ചരിക്കുന്നു : കാലാവസ്ഥ നീരീക്ഷണ കേന്ദ്രം

കർണ്ണാകടയിൽ സർക്കാർ വിപുലീകരണം; രണ്ട് സ്വതന്ത്ര എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കർണാടകയിലെ ജെഡിഎസ്-കോൺഗ്രസ് സഖ്യ സർക്കാരിന്റെ വിപുലീകരണത്തിന്റെ ഭാഗമായി രണ്ട് സ്വതന്ത്ര എംഎൽഎമ്മാർ മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു. ആർ ശങ്കർ, എച്ച്...

വായു ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറാൻ തീരത്തേക്ക് കടക്കുന്നു

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം പിന്നിട്ട് വടക്കുപടിഞ്ഞാറാൻ തീരത്തേക്ക് കടക്കുന്നു. പാക് തീരം...

എ​എ​ൻ 32 വി​മാ​ന ദു​ര​ന്തം: മുഖ്യമന്ത്രി അനുശോചിച്ചു

അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ എ​എ​ൻ-32 വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്ന് മ​രി​ച്ച സൈ​നി​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്ന്...

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നൈജീരിയന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നൈജീരിയന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. ലാഗോസിലെത്തിയ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെത്തിയ അദ്ദേഹത്തെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു....

വ്യോമസേന വിമാനാപകടം; മലയാളികളടക്കം പതിമൂന്ന് പേരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും

തകര്‍ന്നു വീണ എഎന്‍ 32 വിമാനത്തിലുണ്ടയിരുന്ന മൂന്ന് മലയാളികളടക്കം പതിമൂന്ന് പേരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ ഉടന്‍ വ്യോമസേന...

തമിഴ്‌നാട്ടില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ

തമിഴ്‌നാട്ടില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് അസറുദ്ദീന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. ആരാധനാ കേന്ദ്രീകരിച്ചാണ് ഇവര്‍ ആക്രമണങ്ങള്‍...

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലേക്ക് പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കണമെന്ന് അമിത് ഷാ

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലേക്ക് ബിജെപിയുടെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കണമെന്ന് അമിത് ഷാ. സംഘടനാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ചേര്‍ന്ന...

ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ് മടങ്ങി

അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ആശങ്ക ഒഴിഞ്ഞു. ഗതി മാറി സഞ്ചരിച്ച ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടാതെ...

അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തിലെ ഫ്‌ളൈറ്റ് സര്‍ജന്റ് അനൂപ് കുമാര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം

അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തിലെ ഫ്‌ളൈറ്റ് സര്‍ജന്റ് ആലഞ്ചേരി വിജയ വിലാസത്തില്‍ അനൂപ് കുമാര്‍ അപകടത്തില്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം...

Page 2885 of 3956 1 2,883 2,884 2,885 2,886 2,887 3,956
Advertisement
X
Exit mobile version
Top