
മഹാരാഷ്ട്രയിലെ മുതിര്‍ന്ന എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ശിവകുമാര്‍ ഗൗതമിനെയാണ് ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ചില്‍ നിന്ന് മുംബൈ...
ജമ്മു കാശ്മീര്‍ കിഷ്ത്വറിലെ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ടു പാരാ സ്പെഷ്യല്‍...
കോളജിലെ കശ്മീരി വിദ്യാർത്ഥികളോട് താടി വടിക്കാൻ ആവശ്യപ്പെട്ട് കോളജ് അധികൃതർ. കർണാടകയിലെ നഴ്‌സിംഗ്...
ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തുന്ന ക്ഷേമ പദ്ധതികളുമായി മഹാരാഷ്ട്രയില്‍ ഭരണ പ്രതിപക്ഷ മുന്നണികള്‍ പ്രകടന പത്രിക പുറത്തിറക്കി. മുസ്ലീം സംവരണത്തിലും...
കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ ഡൽഹിയിൽ പ്രതിഷേധവുമായി ഹിന്ദു സിഖ് ഗ്ലോബൽ ഫോറം അംഗങ്ങൾ. ഡൽഹിയിലെ കാനഡ എംബസിക്ക്...
ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ദിയാക്കി ബാലാത്സംഗം ചെയ്തതായി പരാതി. 2 കോച്ചിങ് സെന്റര്‍ അധ്യാപകര്‍ അറസ്റ്റില്‍. വീട്ടിലേക്ക്...
മണിപ്പൂരിലെ തമ്‌നാപോക്പിയിലാണ് കർഷകർക്ക് നേരെ ആക്രമണം ഉണ്ടായത്.കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. സൈറ്റൺ, ജിരിബാം, സനാസബി, സബുങ്‌ഖോക്, യിംഗാങ്‌പോക്‌പി...
പ്രശസ്ത തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം...
ബംഗളൂരുവില്‍ യുവതിയെ ജീവനോടെ കുഴിച്ചിട്ടു. യോഗാ അധ്യാപികയായ യുവതിയെയാണ് ജീവനോടെ കുഴിച്ചിട്ടത്. യുവതിയ്ക്ക് ശ്വസന നിയന്ത്രണം വശമുള്ളതിനാല്‍ ജീവനോടെ രക്ഷപ്പെട്ടു....