
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ ഗംഗാവാലി പുഴയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഒരു സ്ത്രിയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്....
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ ധനമന്ത്രി നിർമ്മല സീതാരാമൻ...
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. തുടർച്ചയായി ഏഴു ബജറ്റ് അവതരിപ്പിച്ച് മോറാർജി...
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.5% നും ഏഴ് ശതമാനത്തിനും ഇടയിൽ വളരുമെന്ന് സാമ്പത്തിക സർവേ-2024 റിപ്പോർട്ട്. മൂന്നാം...
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കാനിരിക്കെ രാജ്യത്തെ മധ്യവര്‍ഗം ആദായ നികുതി...
നാവികസേനാ യുദ്ധക്കപ്പലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു നാവികനെ കാണാതായി. മുംബൈയിലെ ഡോക്യാഡിൽ ഇന്നലെയാണ് ഐ എൻ എസ് ബ്രഹ്മപുത്ര എന്ന...
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റാണ് ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കുക. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാമത്തെ...
ആഗോള രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായ അടിത്തറയിലാണ് നില കൊള്ളുന്നതെന്ന് അവർത്തിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 6.5 മുതല്‍...
ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഉയര്‍ത്തി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. പണക്കാര്‍ക്ക് ചോദ്യപ്പേപ്പര്‍ വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്ന...