Advertisement

‘നവമാധ്യമത്തിലൂടെ നടത്തിയ പ്രതികരണത്തിന് ഒരാളെ ജയിലിലടാനാവില്ല’; പ്രശാന്ത് കനോജിയയെ എത്രയും വേഗം ജാമ്യത്തിൽ വിടണമെന്ന് സുപ്രീം കോടതി

ബംഗാളിൽ ബോംബ് സ്‌ഫോടനം;രണ്ട് പേർ കൊല്ലപ്പെട്ടു

പശ്ചിമബംഗാളിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നോർത്ത് 24 പർഗനാസ് ജില്ലയിലെ കാൻകിനരയിൽ ഇന്നലെ രാത്രിയിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന്...

‘ആ​ന്ധ്രാ ഗ​വ​ർ​ണ​റാ​കു​ന്ന സു​ഷ​മ സ്വ​രാ​ജി​ന് അ​ഭി​ന​ന്ദ​നം’; അര മണിക്കൂറിനു ശേഷം ട്വീ​റ്റ് പി​ൻ​വ​ലി​ച്ച് കേ​ന്ദ്ര​മ​ന്ത്രി

ആ​ന്ധ്ര​പ്ര​ദേ​ശ് ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ സു​ഷ​മ സ്വ​രാ​ജി​ന്...

തിരമാലയിൽ അകപ്പെട്ട കാറിൽ നിന്നും ഇറങ്ങിയോടി യാത്രക്കാരൻ; വീഡിയോ

തിരമാലയിൽ അകപ്പെട്ട കാറിൽ നിന്നും ഇറങ്ങിയോടുന്ന യാത്രക്കാരൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു....

ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നു; ഡൽഹിയിലും രാജസ്ഥാനിലും റെഡ് അലർട്ട്

ഉത്തരേന്ത്യയിലാകെ കനത്ത ചൂട് തുടരുന്നു. ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദേശം നൽകി. റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ...

കത്വ കേസ്; മൂന്ന് പേർക്ക് ജീവപര്യന്തം

കത്വ കൊലക്കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം. പർവേഷ് കുമാർ, ദീപക് കജൂരിയ, സഞ്ജീറാം എന്നിവർക്കാണ് ജീവപര്യന്തം തടവ്. പഠാൻ സെഷൻസ്...

ശബരിമല വിഷയത്തിൽ ബിജെപിയും കോൺഗ്രസും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചെന്ന് സീതാറാം യെച്ചൂരി

ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ബിജെപിയും കോൺഗ്രസും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചെന്ന് സിപിഎം ജനറൽ...

ജാർഖണ്ഡിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് ട്രക്കിലിടിച്ച് കയറി; 11 മരണം

ജാർഖണ്ഡിൽ അമിതവേഗത്തിലെത്തിയ ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 25 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹസാരിബാഗിലെ ദേശീയപാതയിൽ ഇന്ന്...

കത്വ ബലാത്സംഗം; രാജ്യത്തെ ഞെട്ടിച്ച കേസിന്റെ നാൾ വഴികൾ

ജമ്മുകാശ്മീരിലെ കത്വയിൽ എട്ട് വയസ്സുകാരി ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയാകുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു....

യോഗി ആദിത്യനാഥിനെതിരായ പോസ്റ്റ്; അറസ്റ്റിലായ മാധ്യമ പ്രവർത്തകന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് മാധ്യമ പ്രവർത്തകൻ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തതിനെതിരെ ഭാര്യ സുപ്രീം...

Page 3316 of 4383 1 3,314 3,315 3,316 3,317 3,318 4,383
Advertisement
X
Exit mobile version
Top