പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. വർധയിൽ ഏപ്രിൽ ഒന്നിന് നടത്തിയ വിവാദ പ്രസ്ഥാവനയിലാണ് ക്ലീൻ ചിറ്റ്...
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ സുപ്രീംകോടതി ജീവനക്കാരി...
സുപ്രീം കോടതിയെ ഉദ്ധരിച്ച് ചൗക്കിദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശം നടത്തിയതില്‍ കോണ്‍ഗ്രസ്...
നരേന്ദ്രമോദി കള്ളപ്പണത്തിന്റെ കരുത്തിലാണ് തൃണമൂല്‍ എം.എല്‍.എമാരെ ബി.ജെ.പിയിലേക്ക് എത്തിക്കുന്നതെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 40 തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി...
പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിക്ക് തിരിച്ചടി. സർക്കാരിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. പുതുച്ചേരി സർക്കാരിനോട് ദൈനംദിന...
റഫാല്‍ കേസില്‍ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. അതേസമയം കേസില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ച സമയം...
രാഹുൽ ഗാന്ധി ഇന്ത്യക്കാരനാണെന്ന് എല്ലാവർക്കും അറിയാമെന്ന് സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. രാഹുൽ ഇന്ത്യയിലാണ് ജനിച്ചതും വളർന്നതുമെന്ന്...
ഐഎസ് ബന്ധം സംശയിക്കുന്ന കൊല്ലം സ്വദേശിക്കായി വലവിരിച്ച് എന്‍ഐഎ. ശ്രീലങ്കന്‍ സ്‌ഫോടനുമായി ബന്ധപ്പെട്ട് പാലക്കാട് നിന്നും അറസ്റ്റിലായ റിയാസുമായി ഇയാള്‍ക്ക്...
അജ്ഞാത ഹിമ മനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ നേപ്പാളിലെ മക്കാളു ബേസ് ക്യാമ്പിനു സമീപം കണ്ടെത്തിയെന്ന വാദവുമായി ഇന്ത്യന്‍ കരസേന. ഇന്ത്യന്‍...