Advertisement

ഉത്തര്‍പ്രദേശില്‍ യോഗത്തിനിടെ ബിജെപിയുടെ എംഎല്‍എയും എംപിയുമായി ഏറ്റുമുട്ടി

സുനന്ദ പുഷ്‌കര്‍ കേസ്; അര്‍ണബിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ തനിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട നടപടി റദ്ദാക്കാന്‍ ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച...

താന്‍ തീവ്രവാദവും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ ശമിക്കുന്നു, പ്രതിപക്ഷം തന്നെ പുറത്താക്കാനും: മോദി

തീവ്രവാദവും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ ശമിക്കുമ്പോള്‍ പ്രതിപക്ഷം തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  കര്‍ണ്ണാടകയില്‍...

റഫാല്‍: മോദിക്കെതിരെ എഫ്‌ഐആര്‍ ചുമത്താന്‍ സമയമായെന്ന് കോണ്‍ഗ്രസ്

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സമയം അതിക്രമിച്ചെന്ന്...

‘പ്രതിരോധ രേഖകള്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്ത കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ രാജ്യസുരക്ഷ’: സീതാറാം യെച്ചൂരി

പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകള്‍ മോഷണം പോയെന്ന് സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....

റഫാല്‍: അഴിമതിയാരോപണം രാജ്യസുരക്ഷയുടെ മറവില്‍ മൂടിവെയ്ക്കുമോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

റഫാലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. റഫാലില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണം രാജ്യസുരക്ഷയുടെ മറവില്‍ മൂടിവെയ്ക്കാനാണോ കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് സുപ്രീംകോടതി ചോദിച്ചു....

ഡല്‍ഹി സി.ജി.ഒ കോംപ്ലക്‌സിലെ തീ പിടുത്തം; പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു

ഡല്‍ഹിയില്‍ സി.ജി.ഒ കോംപ്ലക്സില്‍ ഇന്നു രാവിലെയുണ്ടായ തീ പിടുത്തതില്‍ പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ എം പി...

എച്ച് ഡി കുമാരസ്വാമി ‘റിമോട്ട് നിയന്ത്രിത മുഖ്യമന്ത്രി’; വിമര്‍ശിച്ച് പ്രധാനമന്ത്രി

കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുമാരസ്വാമിയെ ‘റിമോട്ട് നിയന്ത്രിത മുഖ്യമന്ത്രി’ എന്ന് വിളിച്ചാണ് മോദി...

അണ്ണാഡിഎംകെ-ബിജെപി സഖ്യത്തിനൊപ്പം ലയിച്ച് വിജയകാന്തിന്റെ ഡിഎംഡികെ

വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ-ബിജെപി സഖ്യത്തിന്റെ ഭാഗമാകും. പിഎംകെയാണ് സഖ്യത്തിലെ മറ്റൊരു ഘടകകക്ഷി. ഡിഎംഡികെ, എഐഎഡിഎംകെ-ബിജെപി സഖ്യത്തിന്റെ...

കര്‍ണാടകയില്‍ കോണ്‍ഗ്രസിനോട് 10 സീറ്റുകള്‍ ആവശ്യപ്പെട്ട് ജെഡിഎസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച...

Page 3419 of 4355 1 3,417 3,418 3,419 3,420 3,421 4,355
Advertisement
X
Exit mobile version
Top