ഇരുപത് രൂപയുടെ നാണയങ്ങള്‍ ആര്‍ബിഐ പുറത്തിറക്കുന്നു. 12അരികുകളുള്ള നാണയങ്ങളാണ് പുറത്തിറക്കുന്നത്. 27മില്ലീ മീറ്ററാണ് നാണയത്തിന്റെ വ്യാസം. 10രൂപയുടെ നാണയങ്ങള്‍ക്കും ഇതേ...
ജമ്മുവിലുണ്ടായത് ഭീകരാക്രമണമാണെന്ന് പൊലീസ്. ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദിന്‍ ആണെന്നും പൊലീസ് പറഞ്ഞു....
അയോധ്യ മധ്യസ്ഥ ചര്‍ച്ചയില്‍ ഉത്തരവ് നാളെ. സുപ്രീം കോടതിയാണ് വിധി പറയുന്നത്. ഹിന്ദു മഹാസഭ...
ഇന്ത്യയും പാക്കിസ്താനും തമ്മിലുളള സംഘര്‍ഷത്തിന് അയവ് വന്നെന്നും സമയോചിതമായ തീരുമാനങ്ങള്‍ എടുത്തതിനാല്‍ യുദ്ധഭീതി അവസാനിച്ചുവെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. എന്നാല്‍ അതിര്‍ത്തിയില്‍...
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി നിയമസഭകള്‍ വെള്ളിയാഴ്ച പിരിച്ചുവിട്ടേക്കുമെന്നാണ് വിവരം....
ഇടക്കാല സിബിഐ ഡയറക്ടർ നിയമനം സംബന്ധിച്ച പ്രസ്താവനയിൽ വസ്തുതാപരമായ തെറ്റു പറ്റിയതായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. കോടതി അലക്ഷ്യ ഹർജി...
റഫാല്‍ കരാറുകളുടെ റിപ്പോര്‍ട്ട് നല്‍കിയതിന്‍റെ പേരില്‍ ദ ഹിന്ദു പത്രത്തിനെതിരെ നടപടിയെടുക്കുന്നതിനെതിരെ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. റഫാല്‍...
റഫാല്‍ കേസിലെ രേഖകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങള്‍ക്കെതിരെ അറ്റോര്‍ണി ജനറല്‍ നടത്തിയ പരാമര്‍ശങ്ങളെ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. മാധ്യമങ്ങളെ ഭയപ്പെടുത്തി...
ജമ്മു കാശ്മീരിൽ സ്‌ഫോടനം. ഗ്രനേഡ് സ്‌ഫോടനത്തിൽ 18 പേർക്ക് പരിക്ക്. ജമ്മുവിലെ ബസ് സ്റ്റാൻഡിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ്...