പാക് കസ്റ്റഡിയില്‍ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ധീരതയോടെയാണ് പിടിച്ചു നിന്നത്. എയര്‍മാര്‍ഷലായിരുന്ന പിതാവ് എസ് വര്‍ത്തമാന്‍ അത്രമേല്‍...
ഇന്ത്യയുടെ വീരപുത്രന്‍ സ്വന്തം മണ്ണിലേക്ക്. പാക് പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ...
ലോക്‌സഭാ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് വൈകില്ലെന്നും കൃത്യസമയത്തു...
പാക്കിസ്താൻ പിടിയിലായ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ വാഗ അതിർത്തിയിലെത്തി. പാക് സൈന്യത്തിന്റെ സാന്നിധ്യത്തിലാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുക....
പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയെത്തുന്ന വീര സൈനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെപ്പറ്റി രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിനന്ദനില്‍ എല്ലാവരും അഭിമാനം കൊള്ളുകയാണെന്നും...
ഐസിഐസിഐ ബാങ്കിന്റെ മുൻ മാനേജിങ് ഡയറക്ടർ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ മേധാവി വേണുഗോപാൽ ദൂത് എന്നിവരുടെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി റോ മുൻ മേധാവി എഎസ് ദുലത്. ഭീകരാവാദവുമായി ബന്ധപ്പെട്ട വിഷയം അങ്ങേയറ്റം വഷളാക്കുകയാണ്...
വാഗ അതിര്‍ത്തിയില്‍ ഇന്നത്തെ ബീറ്റിംഗ് റീട്രീറ്റ് ചടങ്ങ് റദ്ദാക്കി. സൈനികരുടെ പ്രകടനവും പതിവ് ചടങ്ങുകളുമാണ് റദ്ദാക്കിയത്. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍...
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിമർശകനായിരുന്ന താൻ ഇന്ന് അദ്ദേഹത്തിന്റെ ആരാധകനായി മാറിയെന്ന് സുപ്രീം കോടതി മുൻ ജഡ്ജി, ജസ്റ്റിസ്...