ഇന്ത്യ-പാക് ഭിന്നതയില്‍ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ‘നല്ല വാര്‍ത്തയാണ് അവിടെ നിന്നും ഇപ്പോള്‍ പുറത്തുവരുന്നതെന്നായിരുന്നു ട്രംപിന്‍റെ ...
പാക്കിസ്താന്‍ സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കണമെന്ന് എഴുത്തുകാരിയും പാക്കിസ്ഥാന്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ്...
പാക്കിസ്ഥാനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കേന്ദ്ര പ്രതിരോധമന്ത്രാലയം. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന നടപടി പാക്കിസ്ഥാന്‍ തുടരുകയാണ്. പാക്...
പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ എത്രയും വേഗം സുരക്ഷിതമായി ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ആഹ്വാന...
അതിര്‍ത്തി ലംഘിച്ചുള്ള പാക്കിസ്ഥാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക മേധാവികളുടെ സംയുക്ത വാര്‍ത്താ സമ്മേളനം വൈകീട്ട് ചേരും. ആര്‍മി, എയര്‍ഫോഴ്‌സ് ഉന്നത...
ബംഗലൂരുവിലെ കറാച്ചി ബേക്കറിയിൽ ബേംബ് ഭീഷണി. ബേക്കറിയുടെ പേരിലെ ‘കറാച്ചി’ എന്ന വാക്ക് മാറ്റിയില്ലെങ്കിൽ ബേക്കറി ബോംബവെച്ച് തകർക്കുമെന്നാണ് ഭീഷണി....
ഇന്ത്യ-പാക് സംഘര്‍ഷം മുറുകിയ സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ കശ്മീര്‍ സന്ദര്‍ശിക്കും. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് പ്രതിരോധമന്ത്രി...
പാക്കിസ്ഥാനെതിരെയുള്ള നടപടിയില്‍ ഇന്ത്യ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഒറ്റക്കെട്ടായി പാക്ക് നീക്കത്തെ ചെറുത്തു തോല്‍പ്പിക്കും. ഇന്ത്യയെ അസ്ഥിരപ്പെടുത്താനും രാജ്യ...