ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെതിരെ നിലപാടെടുത്ത് ലോക രാഷ്ട്രങ്ങൾ. മസൂദീന് യാത്ര വിലക്ക് വേണമെന്നും സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും ലോകരാഷ്ട്രങ്ങൾ...
പൂഞ്ചില്‍ വീണ്ടും വെടിവെപ്പ്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സേനയും...
കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന്...
രാജ്യത്തെ പത്തുലക്ഷം ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാനുളള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നൽകിയ ഹർജി സുപ്രീംകോടതി...
ജെയ്ഷെ മുഹമ്മദിനെതിരെ ലോകരാജ്യങ്ങള്‍. മസ്ദൂര്‍ അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. യുഎന്‍ രക്ഷാസമിതിയിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. യു എന്‍...
ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർത്തമാനെ കാണാനില്ലെന്ന വാർത്ത ഇന്ത്യ സ്ഥിരീകരിച്ചതോടെ അഭിനന്ദനെ കസ്റ്റഡിയിലെടുത്ത പാക് നടപടിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്....
ഡെൽഹി മെട്രോയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സ്റ്റേഷൻ കൺട്രോളൻമാർ ഓരോ രണ്ടു മണിക്കൂറിലും സ്റ്റേഷനുകൾ പരിശോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്...
പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയ ശേഷം ഉണ്ടായ സുരക്ഷ പ്രശ്‌നങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രസ്താവന....
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്ടറേറ്റിന് മുന്നില്‍ ഹാജരായി. സാമ്പത്തിക തട്ടിപ്പ്...