ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണു. കരോള്‍ ബാഗില്‍ പദ്മ സിങ് റോജിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്....
പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ കാശ്മീരിലെ വിമാനത്താവളങ്ങള്‍ അടച്ചു....
ഇന്ത്യന്‍ വ്യോമസേന പാക് വിമാനത്തെ തുരത്തി. പാക് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്നാണ്...
ജമ്മുകാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നാവികസേനാ വിമാനം തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. പ്രധാന പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്.വ്യോമസേനയുടെ എം.ഐ 17...
പാകിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിബിസി ഉറുദു ചാനലാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്....
കൊല്‍ക്കത്തയില്‍ രണ്ട് ഭീകരവാദികള്‍ പിടിയില്‍. ജമാ അത്ത് ഉള്‍ മുജാഹദ്ദീന്‍ ഭീകരവാദികളാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് സ്ഫോടക വസ്തുക്കള്‍...
ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന രജോരി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി...
ഗോഎയര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് രണ്ട് ജീവനക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. ഭൂവനേശ്വറില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഗോഎയറിന്റെ ജി8 761 വിമാനമാണ് കഴിഞ്ഞദിവസം...
കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പരിധിയിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയും. തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന്‍ അടിയന്തര...