Advertisement

പ്രത്യാക്രമണത്തിന് പിന്നാലെ ഒഡീഷയില്‍ ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം

സൈന്യത്തിന് സല്യൂട്ടുമായി സെവാഗും ഗംഭീറും

പാക്കിസ്ഥാനിലേക്കു കടന്ന് ഭീകരക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗും ഗൗതം...

‘അവരുടെ ആത്മാവിന് ശാന്തി ലഭിക്കാന്‍ 300 അല്ല, എല്ലാ ഭീകരരേയും ഇല്ലാതാക്കണം’; പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ

മുന്നൂറല്ല, എല്ലാ ഭീകരരേയും ഇല്ലാതാക്കിയാല്‍ മാത്രമേ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ആത്മാവിന് ശാന്തി...

ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ രാജ്യം ഒറ്റക്കെട്ട്; പ്രതിപക്ഷ പാർട്ടികൾ വ്യോമസേന നടപടിയെ സ്വാഗതം ചെയ്തു

പാക്ക് അധിനിവേശ കാശ്മീരിൽ തീവ്രവാദ കേന്ദ്രങ്ങൾക്ക് എതിരെ നടത്തിയ പ്രത്യാക്രമണത്തിൽ രാജ്യം ഒറ്റക്കെട്ട്.പ്രതിപക്ഷ പാർട്ടികൾ തീവ്രവാദികൾക്കെതിരായ വ്യോമസേന നടപടിയെ സ്വാഗതം...

ഇന്ത്യ ആര്‍ക്കു മുന്നിലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈനികര്‍ക്ക്...

ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു

ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്റെ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു. ഗുജറാത്തിലെ കച്ചില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പാക് അധീനതയിലുള്ള...

ബാബറി ഭൂമി കേസ്: മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീംകോടതി

ബാബറി മസ്ജിദ് ഭൂമി കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീംകോടതി. അയോധ്യ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഗൗരവമായിത്തന്നെ...

ഇന്ത്യൻ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ബന്ധു കൊല്ലപ്പെട്ടു

ഇന്ത്യ ഇന്ന് നടത്തിയ പ്രിസിഷൻ സ്‌ട്രൈക്കിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിന്റെ ബന്ധു യൂസഫ് അസറും കൊല്ലപ്പെട്ടു....

നടപടി ഭീകരവാദത്തിന് എതിരെയെന്ന് വ്യക്തമാക്കി ഇന്ത്യ

പാക് അധീന കാശ്മീരില്‍ ഭീകരര്‍ക്കു നേരെ ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണം ഭീകരവാദത്തിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായുള്ള നടപടിയാണെന്ന് വ്യക്തമാക്കി ഇന്ത്യ. ഭീകരര്‍ക്കെതിരെ തിരിച്ചടി...

Page 3437 of 4351 1 3,435 3,436 3,437 3,438 3,439 4,351
Advertisement
X
Exit mobile version
Top