ഷോപ്പിയാനയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനയിലെ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്....
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ കൊൽക്കത്ത പോലീസ് കമ്മിഷണർ രാജീവ് കുമാറിനെതിരായ...
ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ നടപടിക്ക് പിന്നാലെ അതിർത്തിയിൽ പാക് വെടിവയ്പ്പ് തുടരുകയാണ്. പാക്...
ജെയ്ഷെ മുഹമ്മദിന്റെ ഭീകരവാദി ക്യാമ്പില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് സര്‍വകക്ഷി യോഗം. സേനയുടെ നടപടിയെ സര്‍വകക്ഷി യോഗത്തില്‍ എല്ലാ...
അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ആറ് സൈനികര്‍ക്ക് പരിക്ക്. അഖ്നൂര്‍ സെക്ടറിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. അഖ്‌നൂര്‍, നൗഷെര എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍...
പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ ജമ്മുകശ്‍മീരിലെ വിഘടനവാദി നേതാക്കളുടെ വീടുകളില്‍ നടത്തിയ...
ഇന്ത്യന്‍ സേന ഇന്ന് തകര്‍ത്ത പാക്കിസ്ഥാനിലെ ബലാകോട്ടിലെ ക്യാമ്പില്‍ ഉണ്ടായിരുന്നത് ആഢംബര സൗകര്യങ്ങള്‍. ആറ് ഏക്കറിലാണ് ക്യാമ്പ് പ്രവര്‍ത്തിച്ച് വന്നത്....
പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്,...
ശക്തിയും നിശ്ചദാര്‍ഢ്യവുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിതമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇത് തെളിയിക്കുന്ന തിരിച്ചടിയാണ്...