അമേരിക്കയിൽ നിന്ന് ഇന്ത്യാക്കാരനായ വിദ്യാർത്ഥിയെ മടക്കി അയക്കാൻ തീരുമാനം. പെൻസിൽവാനിയയിലെ ബെത്ലഹേമിലുള്ള ലെഹിഗ് സർവകലാശാല വിദ്യാർത്ഥിയായ 19 കാരൻ ആര്യൻ...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാർ....
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരായ പോക്‌സോ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം...
വിദ്യഭ്യാസമുള്ളവര്‍ നേതാക്കളാകണമെന്ന് നടനും തമിഴക വെട്രിക് കഴകം അധ്യക്ഷനുമായ വിജയ്. വിദ്യഭ്യാസമുള്ളവര്‍ എല്ലായിടത്തും നേതൃസ്ഥാനങ്ങളിലെത്തണമെന്നും വിജയ് പറഞ്ഞു. സംസ്ഥാനത്ത് പത്താം...
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച്...
അനധികൃത ഭൂമി ഇടപട് കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അനധികൃതമായി...
എഐഎംഐഎം അധ്യക്ഷൻ അദുദ്ദീൻ ഒവൈസിയുടെ വസതിക്ക് നേരെ ആക്രമണം. ഡൽഹിയിലെ വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒവൈസിയുടെ നെയിംബോർഡിൽ കറുത്ത...
കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു. അപകടത്തിൽ ഒരു മരണം. ടെർമിനൽ 1 ലെ കൂറ്റൻ മേൽക്കൂരയാണ് തകർന്ന്...
സിപിഐഎമ്മിന്റെ നിർണായക കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് മൂന്ന് ദിവസത്തെ യോഗത്തിന്റെ പ്രധാന അജണ്ട....