ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന നടന്‍ പ്രകാശ് രാജ് കർണാടക സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ ഇഎംഎസ് ഭവനിൽ. സിപിഎം പോളിറ്റ്...
സഹോദരിയുമായി അടുപ്പത്തിലായതിന് സുഹൃത്തിനെ യുവാവ് വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. സംഭവത്തിൽ...
പാര്‍ലമെന്റില്‍ പേരെടുത്ത് പറയാതെ തന്നെ പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി വ്യവസായി വിജയ്...
റഫാല്‍ വിഷയത്തില്‍ പുതിയ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ജനറല്‍ വി കെ സിങ്ങ്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് അത്യാവശ്യമാണെന്നും വ്യോമസേനയുടെ ശേഷി വര്‍ധിപ്പിക്കാനാണ്...
നിയമനവും സ്ഥലം മാറ്റവും അടക്കമുള്ള ഭരണ വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ചിന്റെ വിധിയില്‍ ഭിന്നത. ജോയിന്റ് സെക്രട്ടറി തലത്തിന് മുകളിലുള്ള ഉദ്യോഗസ്ഥരെ...
വാലന്റൈൻസ് ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് പ്രത്യേക പ്രതിജ്ഞ ചൊല്ലിച്ച് അധികൃതർ. ‘അച്ഛനമമ്മമാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ല’ എന്ന പ്രതിജ്ഞയാണ് കുട്ടികളെ...
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർ പ്രദേശിൽ പാർട്ടി കെട്ടിപ്പടുക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തം....
പുതുച്ചേരി മന്ത്രിസഭാ തീരുമാനങ്ങളിൽ ലെഫ്റ്റനൻ ഗവർണർ ഭരണഘടന വിരുദ്ധമായി ഇടപടെുന്നെന്ന് ആരോപിച്ച് രാജ്നിവാസിന് മുന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധർണ തുടരുന്നു....
നിയമനവും സ്ഥലം മാറ്റവും അടക്കമുള്ള ഭരണ വിഷയങ്ങളിൽ ഡൽഹി ലെഫ്റ്റനന്‍റ് ഗവർണറുടെ അധികാരം സംബന്ധിച്ച് സുപ്രീം കോടതി ഇന്ന് വിധി...