
മധ്യപ്രദേശ് കേഡർ ഐ പി എസ് ഉദ്യോഗസ്ഥന്‍ ഋഷി കുമാർ ശുക്ല പുതിയ സി ബി ഐ ഡയറക്ടർ. പ്രധാനമന്ത്രിയുടെ...
ഇരട്ടകളായ തന്റെയും സഹോദരന്റെയും ജനനരഹസ്യം തുറന്ന് പറഞ്ഞ് ഇഷാ അംബാനി. ഏഴു വര്‍ഷത്തെ...
തമിഴ്‌നാട്ടില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് തമിഴ്‌നാട്...
മദ്യപിച്ചെത്തിയ അച്ഛന്‍ ഒരു വയസ്സുകാരിയെ എറിഞ്ഞ് കൊന്നു. ഉത്തർപ്രദേശിലെ ഗാരി ചൗഖണ്ടി ഗ്രാമത്തിലാണ് സംഭവം. ഇഷിക എന്ന ഒരുവയസ്സുകാരിയാണ് മരിച്ചത്....
സാമ്പത്തിക തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം പതിനാറ് വരെയാണ്...
ആശ പട്ടേൽ കോണ്‍ഗ്രസ് എംഎൽഎ സ്ഥാനം രാജിവച്ചു. ഗുജറാത്തിലെ ഉൻജയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എയാണ് ആശ പട്ടേൽ....
സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെൻറ് ഓഫ് ഇന്ത്യ (സിമി)യുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി....
പ്രമുഖ അക്കാദമീഷ്യനും ആക്ടിവിസ്റ്റുമായ ആനന്ദ് തെല്‍തുംദെ അറസ്റ്റില്‍. മുംബൈ ഛത്രപതി ശിവശി വിമാനത്താവളത്തില്‍ നിന്നും ഇന്ന് പുലര്‍ച്ചെ 3.30 ന്...
പശ്ചിമ ബംഗാളിലെ ബി ജെ പി യുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെ പര്‍ഗണാസിലും...