Advertisement

’10 കോടി ശൗചാലയങ്ങള്‍ പണിതുകൊടുത്തപ്പോള്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല’: പിയൂഷ് ഗോയല്‍

മനോഹര്‍ പരീക്കര്‍ എയിംസില്‍ ചികിത്സയില്‍

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ചികിത്സയ്ക്കായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ്...

കേന്ദ്രബജറ്റ് കര്‍ഷകരെ അപമാനിക്കുന്നതെന്ന് രാഹുല്‍ഗാന്ധി

കേന്ദ്രസര്‍ക്കാരിന്റെ ബജറ്റിനെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ഭരണത്തില്‍ ജീവിതം...

കാര്‍ഷിക, പ്രതിരോധ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ഇടക്കാല കേന്ദ്ര ബജറ്റ്

പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ വിഹിതം അനുവദിയ്ക്കുന്ന പതിവ് രീതി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച...

നൂറ് രൂപയുടെ നോട്ട് കൂടി നിരോധിക്കൂ: മോദിയെ പരിഹസിച്ച് ചിദംബരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗസ് നേതാവ് പി ചിദംബരം. മോദി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് വിവരങ്ങള്‍...

ബംഗളൂരുവില്‍ പരീക്ഷണ പറക്കലിനിടെ വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചു

ബംഗളൂരുവില്‍ പരീക്ഷണ പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്നു വീണ്് രണ്ട് പൈലറ്റുമാര്‍ മരിച്ചു. പൈലറ്റുമാരായ സമീര്‍ അബ്രോള്‍, സിദ്ധാര്‍ത്ഥ് നേഗി എന്നിവരാണ്...

സി.ബി.ഐ.യിലെ സ്ഥലംമാറ്റം; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

രാകേഷ് അസ്താനക്കേതിരായ അഴിമതിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എ.കെ. ബസിയെ സ്ഥലം മാറ്റിയ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്....

നാല് കുഞ്ഞുങ്ങളെ സുരക്ഷിത കരങ്ങളിലെത്തിച്ച് ഗര്‍ഭിണിയായ അമ്മ അഗ്നിക്കിരയായി

നാല് കുഞ്ഞുങ്ങളെ സുരക്ഷിത കരങ്ങളിലെത്തിച്ച് ഗര്‍ഭിണിയായ യുവതി അഗ്നിക്കിരയായി. ഗാസിയാബാദിലാണ് സംഭവം. 27 കാരിയായ ഫാത്തിമയാണ് എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച്...

കളളപ്പണക്കാര്‍ക്കെതിരെ നടപടി തുടരും

കളളപ്പണക്കാര്‍ക്കെതിരെ നടപടി തുടരുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഇതുവരെ 1.30 ലക്ഷം രൂപയുടെ കളളപ്പണമാണ് ഇതുവരെ കണ്ടെത്തിയത്. ജി എസ്...

2030ഓടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ

2030 ഓടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ഇതിന്റെ ഭാഗമായി നിരവധി ഡിജിറ്റല്‍ പദ്ധതികളാണ്...

Page 3478 of 4344 1 3,476 3,477 3,478 3,479 3,480 4,344
Advertisement
X
Exit mobile version
Top