ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനായില്ല. തമർദ്വാജ് സാഹു, ബുപേഷ് ബഹൽ, ടി എസ് സിംഗ് ഡീയോ എന്നിവരാണ് ഛത്തിസ്ഗഡിൽ...
കോൺഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി....
മൈസൂരില്‍ ചാമരാജ ക്ഷേത്രത്തില്‍ പ്രസാദത്തിൽ വിഷം കലർന്ന് 12 പേർ മരിച്ചു. അതീവ...
കർണാടകത്തിലെ ചാമരാജ നഗറിൽ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം 10 ആയി. പ്രദേശത്തെ മാരമ്മ...
സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ നടത്താന്‍ ബിജെപി നിര്‍ബന്ധിതമായതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ്...
അത്യാധുനിക യുദ്ധ വിമാനമായ റഫാലിന് പ്രത്യേകതള്‍ ഏറെയാണ്. അമേരിക്കയുടെ യുദ്ധവിമാനങ്ങളോട് കിടപിടിക്കാന്‍ കെല്‍പ്പുള്ള വിമാനമാണ് റഫാല്‍. രണ്ട് എഞ്ചിനുകളടക്കം അത്യാധുനിക...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുടെ മുഴുവന്‍ വിശദാംശങ്ങളും വെളിപ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്രി. കണക്കുകള്‍ പുറത്തുവിടണമെന്ന് രാജ്യസഭയില്‍ സിപിഐ നേതാവ്...
റഫാൽ ഇടപാടിൽ നിലപാട് ആവർത്തിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇടപാടിലെ വില സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി കിട്ടിയില്ലെന്നും, മോദി...
മൈസൂരു ചാമരാജ നഗറിലെ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിച്ച അഞ്ച് പേർ മരിച്ചു. 40പേർ ഗുരുതരാവസ്ഥയിൽ. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ...