എയർ ഇന്ത്യ യുപിഎ സർക്കാരിന്റെ കാലത്ത് നടത്തിയ നാല് ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു....
പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണത്തിന് ഉത്തരവ്. റെയിൽവെ മന്ത്രി പിയൂഷ് ഗോയലാണ്...
പഞ്ചാബ് അമൃത്സറിലെ ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിനിടിച്ച് കയറി വന്‍ ദുരന്തം. അപകടത്തില്‍ 50...
ശബരിമല യുവതിപ്രവേശനത്തിനായി കോടതി വിധി നേടിയ യുവഅഭിഭാഷകയും ബിജെപി നേതാവ് സിദ്ധാര്‍ത്ഥ് ശംഭുവിന്റെ ഭാര്യയുമായ പ്രേരണകുമാരി ആര്‍എസ്എസ് ഓഫീസില്‍ നില്‍ക്കുന്ന...
അപവാദപ്രചരണം കാരണം സ്വന്തം ജനേന്ദ്രിയം മുറിച്ചുമാറ്റി സന്യാസി. ഉത്തർപ്രദേശിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ബംനാ ജില്ലയിലെ മദനി ബാബയാണ്...
രാജ്യത്ത് ആദ്യമായി മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് പിറന്നു. പൂനെയിലാണ് സംഭവം. 28വയസ്സുകാരിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വഡോദര സ്വദേശിനിയായ മീനാക്ഷി...
ജമ്മു കാശ്മീരിലെ രാംപൂർ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരരെ സൈന്യം വധിച്ചു. ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി വിവരം...
ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണത്തിന് ഇന്റര്‍ഗ്രേഡറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റം പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ് നാഥ് സിംഗ്. രാജസ്ഥാനിലെ...
ഡൽഹിയിലെ മുണ്ടകയിലെ വനത്തിൽ നിന്നും സ്ത്രീയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തി. ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന്റെ മുകൾഭാഗം കണ്ടെത്തിയിട്ടില്ല....