മുത്തലാഖ് കുറ്റകരമാക്കിക്കൊണ്ടുള്ള ഓർഡിനൻസിന് അംഗീകാരമായി. കേന്ദ്രമന്ത്രിസഭയാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. ബില്ല് ലോക്‌സഭ നേരത്തെ പാസ്സാക്കിയിരുന്നുവെങ്കിലും രാജ്യസഭ പാസ്സാക്കിയിരുന്നില്ല. ഇതേ...
ചാണകത്തില്‍ നിന്ന് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുമായി എത്തുകയാണ് ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള കമ്പനി. ആഗോള...
ലിഫ്റ്റ് ഷാഫ്റ്റിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. താനെ ഉല്ലാസ് നഗറിലെ...
ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ സംസാരിക്കവേ സദസിലുണ്ടായിരുന്നവരില്‍ ഒരാളോട് കാല്‍ തല്ലിയൊടിക്കുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ വിവാദത്തില്‍. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ന് (ഇന്നലെ) ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള കേക്ക് മുറി ലോക ശ്രദ്ധപിടിച്ചുപറ്റി....
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് പ്രവേശനത്തിനായി സമര്‍പ്പിച്ചത് വ്യാജ ബിരുദ രേഖകള്‍. എബിവിപി നേതാവ് അങ്കിത്...
മമതാ ബാനർജിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. വെസ്റ്റ് മിഡ്‌നാപൂർ സ്വദേശിയായ ബാബുയ ഘോഷാണ് അറസ്റ്റിലായത്....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയിലെ അംഗവുമായ ഡി.കെ ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വരാണസിയിലെ റാലിയിൽ കറുപ്പ് നിറത്തിന് വിലക്ക്. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വേദിയിലേക്കെത്തുന്നവർക്കാണ് കറുത്ത വസ്ത്രവും...