ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗോഗോയുടെ പേര് ശുപാർശ ചെയ്തു. സുപ്രീം...
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് എതിരാണെന്ന പ്രചാരണം തെറ്റെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി...
തെരുവ് പശുവിന്റെ കുത്തേറ്റ ഗുജറാത്തിലെ എംപിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഗാന്ധിനഗറിലെ...
നടനും ഡിഎംകെ നേതാവുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ എംഐഒടി ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെറിയ ശ്വാസ തടസം...
സേലത്ത് ഉണ്ടായ വാഹനാപകടത്തിൽ ഏഴ് മരണം. ബംഗളൂരൂ നിന്ന് കൊച്ചിയിലേക്ക് പോകുന്ന ബസും സേലത്ത് നിന്ന് കൃഷ്ണഗിരിയിലേക്ക് പോകുന്ന ബസും...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 ലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി...
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളെല്ലാം സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ലളിത്പൂർ ജില്ലാഭരണകൂടം ഉത്തരവിട്ടു. സംസ്ഥാന പൊതുവിവര വകുപ്പിൽ വാട്‌സാപ്പ്...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൂണെ പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ മഹാരാഷ്ട്ര പോലീസ് രംഗത്ത്. ഇവരെ അറസ്റ്റ്...
സെപ്റ്റംബര്‍ ഒന്നിന് ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ലോഞ്ച് ആകുന്നതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ ജനകീയമാകും. പോസ്റ്റ് ഓഫീസ്...