നോട്ട് നിരോധനം വമ്പന്‍ വ്യവസായികളെ സഹായിക്കാന്‍ പൗരന്‍മാര്‍ക്കു നേരെ നടത്തിയ ആസൂത്രിത ആക്രമണമായിരുന്നെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി....
ഡിഎംകെ അധ്യക്ഷനായി ചുമതലയേറ്റ എം.കെ സ്റ്റാലിനെ നേതാവായി അംഗീകരിക്കണമെങ്കില്‍ തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന്...
പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ 22 കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഷാറൂഖ് എന്ന യുവാവാണ്...
ഡല്‍ഹിയില്‍ രണ്ട് പേര്‍ കുത്തേറ്റു മരിച്ചു. മംഗോള്‍പൂരിലാണ് സംഭവം. കരംവീര്‍, ദിനേശ് എന്നിവരാണ് മരിച്ചത്. മുഖം മൂടി ധരിച്ചെത്തിയ രണ്ട്...
ക്രിസ്റ്റീന ചെറിയാന്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഭരണഘടനയുടെ ആത്മാവായ മൗലികാവകാശങ്ങള്‍ പോലും അസാധുവാക്കുന്ന ഭരണകൂട നടപടികളാണ് നടക്കുന്നത്....
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സിബിഐ കോടതിക്ക് മുമ്പാകെ കീഴടങ്ങി. ചികിത്സയ്ക്കായി പരോള്‍ കാലാവധി നീട്ടി നല്‍കണമെന്ന അപേക്ഷ...
2019 ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിക്കഴിഞ്ഞെന്ന് നടനും, മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. 2019 തിരഞ്ഞെടുപ്പിന് തന്റെ പാര്‍ട്ടി...
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നേപ്പാളിലേയ്ക്ക് ഇന്ന് പുറപ്പെടും. നാലാം ബിംസ്റ്റെക്ക് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് നേപ്പാൾ സന്ദർശനം. ഇന്നും നാളെയുമായി...
കാശ്മീരിൽ ഒര ഭീകരനെ സൈന്യം വധിച്ചു. കാശ്മീരിലെ ബന്ദിപോറയിലെ പരായ് മൊഹല്ല ഹജിൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ...