മെഡിക്കൽ പ്രവേശന പരീക്ഷ തമിഴിൽ എഴുതിയവർക്കെല്ലാം 196 ഗ്രേസ് മാർക്ക് നല്കാനുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയെ...
സ്‌കൂൾ ഫീസ് അടക്കാത്തതിന് 59 നേഴ്‌സറി കുട്ടികളെ ബേസ്‌മെന്റിൽ പൂട്ടിയിട്ടു. ഡൽഹിയിലാണ് സംഭവം....
ഡൽഹിയിൽ വൻ സ്‌ഫോടനം നടത്താനുള്ള ഐഎസ് നീക്കം തകർത്ത് ഇന്ത്യൻ സുരക്ഷാ ഏജൻസി....
പ്രായപൂർത്തിയായവർ തമ്മിലുള്ള സ്വവർഗരതി ക്രമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി. ഉഭയസമ്മതപ്രകാരമുള്ള സ്വവർഗരതി ക്രമിനൽ കുറ്റമല്ലെന്ന് കോടതി പറഞ്ഞു. സവർഗരതിയിൽ ഉചിതമായ തീരുമാനം...
റിലയന്‍സ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ മോദിയെ കടന്നാക്രമിച്ച് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക്...
ഇഷ്ടമുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ ഓരോ പൗരനും ഭരണഘടനപ്രകാരം സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹര്‍ജി...
സ്വവർഗരതി കുറ്റകരമാണോ എന്നത് മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി. സ്വവർഗരതി നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്....
മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ് നീറ്റ് തമിഴില്‍ എഴുതിയവര്‍ക്ക് അധിക മാര്‍ക്ക് നല്‍കാന്‍ സിബിഎസ്ഇ നിര്‍ദ്ദേഷശം. ചോദ്യപേപ്പറില്‍ തെറ്റുകളുണ്ടെന്ന പരാതി വ്യാപകമായതിനെ...
മൂന്നുവയസ്സുകാരനെ അച്ഛൻ കാലിൽ തൂക്കി ഓട്ടോയിൽ അടിക്കുന്ന വീഡിയോ പുറത്ത്. മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട ഗൗഡ എന്ന യുവാവാണ് സ്വന്തം...