ദില്ലി ലെഫ്. ഗവര്‍ണര്‍ പരമാധികാരിയല്ലെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇത് ദില്ലിയിലെ ജനങ്ങളുടെ വിജയമാണെന്നും...
നെല്ലിന്റെ താങ്ങുവില കൂട്ടി. ക്വിന്റലിന് 250രൂപയാണ് കൂട്ടിയത്. കേന്ദ്ര സര്‍ക്കാറിന്റേതാണ് തീരുമാനം.പന്ത്രണ്ടായിരം കോടിരൂപയുടെ...
സുപ്രീംകോടതി കയറിയ അധികാരത്തര്‍ക്കത്തില്‍ കെജ്രിവാള്‍ സര്‍ക്കാരിന് ആശ്വാസം. ദില്ലി ലെഫ്. ഗവര്‍ണര്‍ പരമാധികാരിയല്ലെന്ന...
ജാര്‍ഖണ്ഡില്‍ യുവാവ് അധ്യാപികയുടെ തലയറുത്തു. മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് അറുംകൊല ചെയ്തത്. ജാർഖണ്ഡിലെ ശ്രായികേലാ–ഖർസ്വാൻ ജില്ലയിലെ പ്രൈമറി സ്കൂളിനു സമീപത്താണ് സംഭവം....
ഡൽഹിക്ക് പൂർണ സംസ്ഥാനപദവി വേണമെന്ന ഹർജിയിൽ വിധി പ്രസ്താവം തുടങ്ങി. ഭരണപരമായ തീരുമാനങ്ങൾ ലഫ. ഗവർണർ് വൈകിക്കരുതെന്നും കോടതി പറഞ്ഞു....
അമർനാഥിലേക്ക് സന്ദർശനത്തിന് പുറപ്പെട്ട 5 തീർത്ഥാടകർ മണ്ണിടിച്ചിലിൽ പെട്ട് മരിച്ചു. നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പുരുഷൻമാരും...
ഉത്തർപ്രദേശിൽ മദ്രസ വിദ്യാർഥികൾക്ക് ഡ്രസ് കോഡ് കൊണ്ടുവരാൻ നീക്കം. നിലവിൽ ധരിക്കുന്ന പൈജാമക്കും കുർത്തിക്കും പകരം ഷർട്ടും പാന്റും കൊണ്ടുവരാനാണ്...
മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ ട്വിറ്റര്‍ ആക്രമണം...
ഒരു കുടുംബത്തിലെ 11 പേർ ദൂരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ദുർമന്ത്രവാദിയും അനുയായിയും അറസ്റ്റിൽ. മരണത്തിനു മുൻപ് ചില പൂജകൾ നടന്നതിന്റെ...