ഹരിയാനയിലെ സർക്കാർ സിവിൽ ആശുപത്രിയിൽ ഐസിയുവിലെ വൈദ്യുതി നിലച്ചതിനെ തുടർന്ന്! രണ്ട് നവജാത ശിശുക്കൾ മരിച്ചു. നാല് കുഞ്ഞുങ്ങളുടെ നില...
നിലപാടുകൾ ഇനിയും ഉറക്കെ പറയുമെന്നും വധഭീഷണിയെ ഭയക്കുന്നില്ലെന്നും നടൻ പ്രകാശ് രാജ്. ഗൗരി...
കനത്ത സുരക്ഷയിൽ അമർനാഥ് തീർത്ഥയാത്ര പുരോഗമിക്കുന്നു. ആദ്യ സംഘ തീർഥാടകർ ബേസ് ക്യാമ്പായ...
യുജിസിയെ പിരിച്ചുവിടാനൊരുങ്ങി കേന്ദ്ര സർക്കാർ. പകരം 14 അംഗ ഉന്നത വിദ്യാഭ്യാസ കമ്മീഷനെ നിയമിക്കും. കമ്മീഷൻ രൂപീകരണത്തിന്റെ കരട് വിജ്ഞാപനം...
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടങ്ങുന്നു. ഭക്ത കവി കബീർദാസിൻറെ സമാധി സ്ഥിതിചെയ്യുന്ന ഉത്തർപ്രദേശിലെ...
യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) പിരിച്ചുവിടുന്നതായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. യുജിസിക്ക് പകരമായി ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കും. ചെയര്‍മാനും വൈസ്...
ജമ്മു കാശ്മീരില്‍ മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതികളെ പിടികൂടിയതായി പോലീസ് അറിയിച്ചു. മുഖ്യ പ്രതികളായ മൂന്ന്...
രാജ്യസഭാ ഉപാധ്യക്ഷന്‍ സ്ഥാനത്തുനിന്ന് പി.ജെ. കുര്യന്‍ ഒഴിയുന്ന പശ്ചാത്തലത്തില്‍ പുതിയ ഉപാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ സജീവമാക്കി പ്രതിപക്ഷം. രാജ്യസഭാ ഉപാധ്യക്ഷ...
ഡൽഹിയിൽ ആയുധങ്ങളുമായി മൂന്ന് പേർ പിടിയിൽ. ഡൽഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. 26 തോക്കുകളും 800...