പ്രോട്ടേം സ്പീക്കറായി കെജി ബൊപ്പയ്യ തുടരും. പ്രോട്ടേം സ്പീക്കറായി ആരെ നിയമിക്കണമെന്ന് കോടതിക്ക് പറയാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. നിയമസഭാ സെക്രട്ടറിക്ക്...
കര്‍ണാടകത്തിലെ വിധാന്‍ സൗദയില്‍ ഇന്ന് വൈകീട്ട് നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം...
കർണാടകയിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ...
വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകൾമാത്രം ബാക്കി നിൽക്കേ ആറ് ബിജെപി എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന വെളിപ്പെടുത്തലുമായി ജെഡിഎസ്. എല്ലാവരും വൊക്കലിഗ സമുദായക്കാരെന്ന് ജെഡിഎസ് പറയുന്നു....
രണ്ട് ദിവസം നീണ്ട റിസോർട്ട് വാസത്തിന് ശേഷം കോൺഗ്രസ് ജെഡിഎസ് എംഎൽഎമാർ ഇന്ന് ബംഗളൂരുവിൽ തിരിച്ചെത്തി. ബിജെപിയുടെ ഓപ്പറേഷൻ താമരയിൽ...
കർണാടകയിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും സമർപിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുൻ സ്പീക്കറും ബിജെപി...
കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാൻ സൗധയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ...
കർണാടകത്തിൽ ബിഎസ് യെദ്യൂരപ്പയുടെ വിശ്വാസവോട്ടെടുപ്പ് ഇന്ന്. അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം വൈകീട്ട് നാല് മണിക്കാണ് വോട്ടെടുപ്പ്. 221 അംഗങ്ങളുള്ള സഭയിൽ...
നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന് ഇന്നലെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി.എസ്....