വെറും 55 മണിക്കൂർ മാത്രം മുഖ്യമന്ത്രി പദത്തിലിരുന്ന് രാജിവെച്ചൊഴിയേണ്ടി വന്ന മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ. വിധാൻ സൗധയിൽ കേവല ഭൂരിപക്ഷം...
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദ്യൂരപ്പ രാജിവെച്ചു. വിധാന്‍ സൗധയില്‍ കേവല...
കർണാടകയിൽ വിശ്വാസവോട്ടിൽ ജയിക്കാൻ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ കുതിരക്കച്ചവടത്തിലൂടെ വശത്താക്കാൻ ശ്രമിക്കുന്ന ബിജെപി ക്യാമ്പിനെ...
കര്‍ണാടകത്തിലെ വിധാന്‍ സൗധയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി. വിശ്വാസവോട്ടെടുപ്പ് ഉടന്‍ ആരംഭിക്കും. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള വിശ്വാസപ്രമേയം മുഖ്യമന്ത്രി യെദ്യൂരപ്പ...
കര്‍ണാടകത്തിലെ വിധാന്‍ സൗധയില്‍ ആര് വാഴും…ആര് വീഴും…എന്നറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം. കൃത്യം നാല് മണിക്ക് വിശ്വാസവോട്ടെടുപ്പ് ആരംഭിക്കും. ബിജെപി...
രാവിലെ വിധാന്‍ സൗധയില്‍ എത്താതിരുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും വിധാന്‍ സൗധയിലെത്തി. കോണ്‍ഗ്രസിന്റെ ആനന്ദ് സിംഗ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ്...
കര്‍ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മണിക്കൂറുകള്‍ ശേഷിക്കെ വിധാന്‍ സൗധയില്‍ അതിനാടകീയ രംഗങ്ങള്‍. മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചേക്കുമെന്ന് സൂചന. എംഎല്‍എമാരുടെ ഭൂരിപക്ഷം...
കര്‍ണാടകത്തിലെ നിയമസഭാ നടപടികള്‍ പുരോഗമിക്കുന്നു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 120 ഓളം എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്....
താന്‍ ഭഗവാന്‍ വിഷ്ണുവിന്റെ പത്താം അവതാരമായ കല്‍കിയായതിനാല്‍ ഓഫീസില്‍ എത്താനും ജോലി ചെയ്യാനും സാധിക്കില്ലെന്ന വിചിത്ര വാദവുമായി ഗുജറാത്തിലെ സര്‍ക്കാര്‍...