Advertisement

കര്‍ണാടകത്തിലെ സഭാനടപടികള്‍ നാളെ 11 മുതല്‍; സിദ്ധരാമയ്യ കോണ്‍ഗ്രസ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി

കാശ്മീരില്‍ ഏറ്റുമുട്ടല്‍; അ‍ഞ്ച് മരണം

കാഷ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം.  ബിഎസ്എഫ് ജവാൻ ഉൾപ്പടെ അഞ്ച് പേരാണ് മരിച്ചത്. 10 പേർക്ക് ആക്രമണത്തിൽ...

പ്രോടേം സ്പീക്കര്‍ക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

പ്രോടെം സ്പീക്കറായി കര്‍ണാടകത്തില്‍ ചുമതലയേറ്റ വീരാജ്‌പേട്ട് എംഎല്‍എ കെ.ജി. ബൊപ്പയ്യക്കെതിരെ കോണ്‍ഗ്രസ്. ബൊപ്പയ്യയുടെ...

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു

ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ നി​യ​മ​സ​ഭാ...

വിശ്വാസ വോട്ടെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ പ്രൊടേം സ്പീക്കറായി കെജി ബൊപ്പയ്യയെ നിയമിച്ചു

യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ ബി.ജെ.പി വീരാജ്‌പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ...

‘കന്നഡ നാട്ടിലെ ട്വിസ്റ്റുകള്‍’ ; നാളെ നിര്‍ണായകം

നെല്‍വിന്‍ വില്‍സണ്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നിട്ടും സംസ്ഥാനം ആര് ഭരിക്കണമെന്നതിനെ കുറിച്ച് വ്യക്തമായ ഉറപ്പുകളില്ലാതെ ജനങ്ങള്‍....

ഓ ഖുശി പ്ലീസ്, ജസ്റ്റ് ഗോ ആന്റ് സിറ്റ് ദെയര്‍; നടി ശ്രീദേവിയുടെ പഴയ വീഡിയോ

ബോളിവുഡ് താരം ശ്രീദേവിയുടെ മരണശേഷം ശ്രീദേവിയുടെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ഫെബ്രുവരി 24നായിരുന്നു താരത്തിന്റെ അപ്രതീക്ഷിത...

പ്രശസ്ത സംവിധായകൻ രാജസിംഹ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ രാജസിംഹ മുംബൈയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു്. ഉറക്കഗുളിക അമിതമായി കഴിച്ച നിലയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കരിയറിൽ...

പറന്ന് പറന്ന് എബിഡി; വീഡിയോ കാണാം

ഇന്നലെ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ മത്സരത്തില്‍ എബി ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ക്യാച്ച്. ബാംഗ്ലൂര്‍ റോയല്‍...

വിശ്വാസ വോട്ടെടുപ്പ് നാളെ നാല് മണിക്ക്; നിര്‍ണായക തീരുമാനവുമായി സുപ്രീം കോടതി

കര്‍ണാടകത്തില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോടതി വിധിച്ചു. സര്‍ക്കാര്‍...

Page 3790 of 4445 1 3,788 3,789 3,790 3,791 3,792 4,445
Advertisement
X
Exit mobile version
Top