Advertisement

കര്‍ണാടകത്തിന്റെ പാതയില്‍ ഗോവ; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

അജയ് ദേവ്ഗൺ മരിച്ചെന്ന് വ്യാജ പ്രചാരണം

പ്രശസ്ത ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചെന്ന് സോഷ്യൽമീഡിയയിൽ വ്യാജ പ്രചാരണം. മഹാരാഷ്ട്രയിലെ സതാര മഹാബലേശ്വറിലുണ്ടായ അപകടത്തിൽ...

കര്‍ണാടകത്തിലെ അനിശ്ചിതത്വത്തിന് വിരാമമിടേണ്ടത് എ.കെ. സിക്രി

എ.കെ. സിക്രി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിലേക്കാണ് കര്‍ണാടകത്തിലെ രാഷ്ട്രീയം ഇനി കേന്ദ്രീകൃതമാകുക. രണ്ട്...

കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രാം ജഠ്മലാനി സുപ്രീം കോടതിയില്‍

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നിലപാടിനെ രൂക്ഷമായി...

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

പ​ഞ്ചി​മ ബം​ഗാ​ൾ പ​ഞ്ചാ​യ​ത്ത് തിരഞ്ഞെടുപ്പിലെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്നു. ആദ്യ ഫല സൂചനകളിൽ ബി​ജെ​പി​യെ​യും സി​പി​എ​മ്മി​നെ​യും പി​ന്ത​ള്ളി ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്രസ് മു​ന്നേറുകയാണ്....

ജസ്റ്റിസ് സി.എസ്. കർണന്റെ പുതിയ പാര്‍ട്ടി; സ്ഥാനാര്‍ത്ഥികള്‍ ലേഡീസ് ഒണ്‍ലി

കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സി.എസ്. കർണൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ആന്‍റി കറപ്ഷൻ...

ഇന്ത്യയിൽ ഒരു വർഷം മരിക്കുന്നത് 2.39 ലക്ഷം പെൺകുട്ടികൾ

സമൂഹം ആൺകുട്ടികൾക്ക് പ്രാധാന്യം കൊടുക്കുന്നതിനാൽ ഇന്ത്യയിൽ ഒരു വർഷം അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള 2,39,000 പെൺകുട്ടികൾക്ക് ജീവൻ നഷ്ടമാകുന്നുണ്ടെന്ന് പഠനം....

മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ കാബിനറ്റ്; കാര്‍ഷിക കടം എഴുതി തള്ളി യെദ്യൂരപ്പ

നാടകീയ നീക്കങ്ങള്‍ക്കെടുവില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യെദ്യൂരപ്പയുടെ ആദ്യ തീരുമാനം കാര്‍‍ഷിക കടങ്ങളില്‍. ഒരു ലക്ഷം വരെയുള്ള കാര്‍ഷിക...

രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂറുമാറി

78 കോൺഗ്രസ് എംഎൽഎമാരിൽ രണ്ടു പേർ ബി.ജെ.പി ക്യാമ്പിലെത്തി. വിജയനഗർ എംഎൽഎ ആനന്ദ് സിങ്ങും മസ്‌കി എംഎൽഎ പ്രതാപ്ഗൗഡ പാട്ടീലുമാണ്...

പിന്തുണ കത്ത് നാളെ കോടതിക്ക് കൈമാറണം; കര്‍ണാടകത്തിലെ നാടകീയത തുടരുന്നു

കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ബി.എസ്. യെദ്യൂരപ്പയെ മണിക്കൂറുകള്‍ക്കുള്ളില്‍ താഴെയിറക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ് നീക്കം. സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതി...

Page 3793 of 4445 1 3,791 3,792 3,793 3,794 3,795 4,445
Advertisement
X
Exit mobile version
Top