പശ്ചിമ ബംഗാളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നു. ബിജെപിയെയും സിപിഎമ്മിനെയും പിന്തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 3,215 ഗ്രാമപഞ്ചായത്തുകളിലേക്കാണ്...
കര്‍ണാടകത്തില്‍ ജനതാദള്‍ (എസ്) അധികാരക്കസേരയുടെ ചര്‍ച്ചയിലാണെങ്കില്‍ ജനതാദള്‍ (യു) വില്‍നിന്ന് വിഘടിച്ച ശരത്...
കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയെ ക്ഷണിച്ച ഗവർണറുടെ നടപടി...
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എൻജിനീയറിങ്, ആർക്കിടെക്ട് വിഭാഗങ്ങളിലേക്ക് ജൂനിയർ എക്സിക്യുട്ടീവ് തസ്തികയിൽ GATE 2018...
കര്‍ണാടകത്തില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ പാകിസ്ഥാനില്‍ മാത്രം നടക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക...
കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കര്‍ണാടകത്തില്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ രാഷ്ട്രീയ...
പ്രശസ്ത ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചെന്ന് സോഷ്യൽമീഡിയയിൽ വ്യാജ പ്രചാരണം. മഹാരാഷ്ട്രയിലെ സതാര മഹാബലേശ്വറിലുണ്ടായ അപകടത്തിൽ...
എ.കെ. സിക്രി അധ്യക്ഷനായ ഡിവിഷന് ബെഞ്ചിലേക്കാണ് കര്‍ണാടകത്തിലെ രാഷ്ട്രീയം ഇനി കേന്ദ്രീകൃതമാകുക. രണ്ട് ദിവസമായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് നാളെ വിരാമമാകുമെന്നാണ്...
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്ദ്ധനും മുന്‍...