Advertisement

പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം; സിപിഎം പ്രവർത്തകനെയും ഭാര്യയെയും തീവച്ചു കൊന്നു

ഷിംലയിൽ വാഹനാപകടം; 17 മരണം

ഷിംലയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി 17 പേർ കൊല്ലപ്പെട്ടു. സിർമൗർ ജില്ലയിൽ നെയ്‌നേതി ഗ്രാമത്തിലെ സോളൻ പുൽവാഹാൽ റോഡിലുണ്ടായ അപകടത്തിൽ...

കനത്ത മഴ; രാജ്യത്ത് പരക്കെ നാശനഷ്ടം; 40 മരണം

ദുരിതം വിതച്ച് രാജ്യത്തുണ്ടായ കനത്ത മഴയിൽ ഇന്നലെ മാത്രം 40 പേർ മരിച്ചു....

ബംഗാള്‍ തെരഞ്ഞെടുപ്പ്; വ്യാപക അക്രമം

നാമനിര്‍ദേശ പത്രിക സമര്‍പ്പണം മുതല്‍ അക്രമം തുടങ്ങിയ ബംഗാളില്‍ വോട്ടെടുപ്പ് ദിനമായ ഇന്നും...

പാക് അധീന കാശ്മീരില്‍ നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

പാക് അധീന കാശ്മീരില്‍ നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് വീണ് ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ലാഹോര്‍, ഫൈസല്‍ബാദ് എന്നിവിടങ്ങളിലെ...

ഡല്‍ഹിയില്‍ അതിശക്തമായ മഴയും പൊടിക്കാറ്റും

ക​ന​ത്ത മ​ഴ​യും പൊ​ടി​ക്കാ​റ്റും ഡ​ൽ​ഹി​യെ വ​ല​യ്ക്കു​ന്നു. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ലും ആ​ഞ്ഞ​ടി​ക്കു​ന്ന പൊ​ടി​ക്കാ​റ്റി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഡ​ൽ​ഹി...

കുമാരസ്വാമി സിംഗപ്പൂരില്‍

കര്‍ണാടകത്തില്‍ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന നിര്‍ണായക ശക്തിയാകുന്ന ജനതാദള്‍ എസ് നേതാവ് കുമാരസ്വാമി സിംഗപ്പൂരില്‍. വോട്ടെടുപ്പു കഴിഞ്ഞതോടെ മകന്‍ നിഖിലുമൊന്നിച്ചാണു...

ലാലുവിന്റെ മകന്റെ കല്യാണത്തില്‍ ഭക്ഷണത്തിനായി അടിപിടി!!!

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തില്‍ ജനക്കൂട്ടത്തിന്റെ കടന്നാക്രമണം. വിവാഹ വേദിയിലേക്ക് അനിയന്ത്രിതമായി പ്രവഹിച്ച...

ബിജെപി 120ല്‍ അധികം സീറ്റ് നേടും; യെദ്യൂരപ്പ

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ. ബിജെപി 120 ല്‍...

തൂക്കുസഭയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; അതിനെയൊക്കെ തമാശയായി കണ്ടാല്‍ മതിയെന്ന് സിദ്ധരാമയ്യ

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 71 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തൂക്കുസഭയാകുമെന്നാണ് നിര്‍ണായകമായ ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. 224...

Page 3803 of 4445 1 3,801 3,802 3,803 3,804 3,805 4,445
Advertisement
X
Exit mobile version
Top