മകന്റെ കല്യാണത്തിനു പോകാന്‍ കാലിത്തീറ്റ കുംഭകോണകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനു കോടതി പരോള്‍...
അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം ജമ്മു കാശ്മീരിലും ഡല്‍ഹിയിലും അനുഭവപ്പെട്ടു. റിക്ടർസ്കെയിലിൽ 6.2...
രാഷ്ട്രീയ പ്രസ്താവനകളിലൂടെയും വെല്ലുവിളികളിലൂടെയും കൊണ്ടും കൊടുത്തും ബിജെപിയും കോണ്‍ഗ്രസും. 2019 ലെ ലോക്‌സഭാ...
ഓടുന്ന കാറിൽ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഡൽഹി-ഡെറാഡൂൺ ദേശീയ പാതയിലാണ് സംഭവം. ജോലി നൽകാമെന്ന് പറഞ്ഞ്...
കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കേ രാജരാജേശ്വരി നഗർ മണ്ഡലത്തിൽ നിന്ന് വൻതോതിൽ വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തു. 10,000...
കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് പിന്നെ വോട്ടിംഗ് മെഷീനെ പഴിക്കുമെന്ന്...
പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച അഭിനേതാവാണെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പരിഹാസം. പ്രധാനമന്ത്രി മികച്ച നാട്യക്കാരനും വാഗ്മിയുമാണ്. എന്നാല്‍,...
അധികാരത്തിലെത്തിയ ശേഷം എത്ര പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു എന്നതിന്റെ കണക്ക് തയ്യാറാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി സൂചന. കര്‍ണാടക...
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പ്രധാനമന്ത്രിയാകുവാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി. കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി താൻ തന്നെയാണെന്നും അദ്ദേഹം...