Advertisement

അഫ്ഗാനിസ്ഥാനില്‍ തട്ടികൊണ്ടുപോയ എന്‍ജി​നിയര്‍മാരെ മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു

കാവേരി നദിയില്‍ നിന്ന് അധിക ജലം തമിഴ്‌നാടിന് നല്‍കാന്‍ കഴിയില്ല; കര്‍ണാടക

കാ​വേ​രി ന​ദി​യി​ൽ​നി​ന്നു അ​ധി​ക ജ​ലം ത​മി​ഴ്നാ​ടി​നു വി​ട്ടു​ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ക​ർ​ണാ​ട​ക. നാ​ല് റി​സ​ർ​വോ​യ​റി​ൽ​നി​ന്നാ​യി ഒ​ൻ​പ​ത് ടി​എം​സി ജ​ല​മാ​ണ് ക​ർ​ണാ​ട​ക​യ്ക്കു ല​ഭി​ക്കു​ന്ന​തെ​ന്നും ഇ​ത്...

കത്വ ബലാത്സംഗ കേസ്; വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി

കത്‌വയില്‍ എട്ട് വയസുകാരി ക്രൂരമായ പീഡനത്തിന് ശേഷം കൊലചെയ്യപ്പെട്ട കേസിന്റെ വിചാരണ കാശ്മീരില്‍...

പോലീസ് ഉദ്യോഗസ്ഥനെ മണൽകടത്ത് സംഘം തലക്കടിച്ചു കൊന്നു

പാലീസ് ഉദ്യോഗസ്ഥനെ മണൽകടത്ത് സംഘം തലക്കടിച്ചു കൊന്നു. തിരുനൽവേലിക്കടുത്ത് വിജയനാരായണപുരത്താണ് സംഭവം. മണൽ...

മോദി സർക്കാരിന്റെ സാമ്പത്തിക സമ്പ്രദായം പൊതുജനങ്ങൾക്ക് ബാങ്കിങ്ങ് രംഗത്തുള്ള വിശ്വാസ്യത തകർത്തു : മൻമോഹൻ സിങ്ങ്

മോദി സർക്കാരിന്റെ സാമ്പത്തിക സമ്പ്രദായം പൊതുജനങ്ങൾക്ക് ബാങ്കിങ്ങ് രംഗത്തുള്ള വിശ്വാസ്യത തകർത്തുവെന്ന് മൻമോഹൻ സിങ്ങ്.രാജ്യത്ത് അടുത്തിടെയുണ്ടായ നോട്ടുക്ഷാമം ഒഴിവാക്കാവുന്നതായിരുന്നുവെന്നും മൻമോഹൻ...

കത്‌വയിലെ സംഭവം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മെഹ്ബൂബ മുഫ്തി

ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി....

ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയതിനെതിരെ കോൺഗ്രസ് എംപിമാർ സുപ്രീം കോടതിയില്‍

ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെയുള്ള ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയതിനെതിരെ കോൺഗ്രസ് എംപിമാർ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യസഭാ എംപിമാരായ പ്രതാപ് സിംഗ്...

സുനന്ദ പുഷ്‌കര്‍ കേസ്; അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് ദില്ലി പോലീസ്. ദില്ലി പോലീസ് ഇക്കാര്യം സുപ്രീം...

കൃഷ്ണമൃഗ വേട്ടക്കേസ്; സൽമാൻ ഖാൻ സമർപ്പിച്ച അപ്പീൽ ജൂലൈ 17ലേക്ക് മാറ്റി

കൃഷ്ണമൃഗ വേട്ടക്കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ജൂലൈ 17ലേക്ക് മാറ്റി. അഞ്ച് വർഷം തടവിന്...

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വാഴുമെന്ന് ശിവസേന

കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് ശിവസേന. കര്‍ണാടകത്തില്‍ ഇപ്പോള്‍ ഒരു പൊടിക്കാറ്റുണ്ട്, അത് മാറി കഴിഞ്ഞാല്‍ കോണ്‍ഗ്രസ് മുന്നിലെത്തും....

Page 3807 of 4445 1 3,805 3,806 3,807 3,808 3,809 4,445
Advertisement
X
Exit mobile version
Top