കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാല് റാലികളെ അഭിസംബോധന ചെയ്യും. തുംകൂർ, ഗഡഗ്,...
ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിലുണ്ടായ വിവാദത്തില്‍ രാഷ്ട്രപതിയ്ക്ക് അതൃപ്തി. ഒരു മണിക്കൂര്‍ മാത്രമേ...
രാജ്യത്ത് ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 124 ആയി. കേരളമടക്കമുള്ള 10...
അനധികൃത ഖനനക്കേസിൽ ശിക്ഷിക്കപ്പെട്ട ഖനി ഉടമ ജനാർദന റെഡ്ഡി ബെല്ലാരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് സുപ്രീം കോടതി വിലക്ക്. സഹോദരന്റെ...
ജാതി വിവേചനത്തിനെതിരെയുള്ള പ്രവര്‍ത്തനമെന്ന നിലയില്‍ ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകം ബിജെപി നേതാക്കളും പ്രവര്‍ത്തകരും അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ്...
പാകിസ്ഥാനിൽ തടവിൽ കഴിഞ്ഞിരുന്ന 21കാരനായ ജതീന്ദ്ര അർജാൻവാരെ പാകിസ്ഥാൻ വിട്ടയച്ചു. അർജാൻവാരെ ജയിൽ മോചിതനായി ഇന്ത്യയിൽ തിരിച്ചെത്തി. 2013 മുതൽ...
അഹമ്മദബാദിലെ ഐഎസ്ആര്‍ഒ ക്യാമ്പസില്‍ അഗ്നിബാധ. സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലാണ് തീപിടിത്തമുണ്ടായത്. 25 അഗ്നിശമന യൂണിറ്റുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രവിധേയമാക്കിയത്. ക്യാമ്പസിലെ ക്രിട്ടിക്കല്‍...
കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ ഭാഗമായി മോദി കെങ്കേരിയില്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിദ്ധരാമയ്യ സര്‍ക്കാരിനെ മോദി കടന്നാക്രമിച്ചു. ബെംഗളൂരുവിന്റെ...
കർണാടകയിൽ സഹകരണ ബാങ്കുകളിലെ ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതി തള്ളുമെന്ന് ബിജെപി പ്രകടനപത്രിക. സ്ത്രീകൾക്ക് 1%...