Advertisement

നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍; വാര്‍ത്താവിതരണ മന്ത്രാലയത്തിന് പുരസ്‌കാര ജേതാക്കളുടെ പരാതി

കാവേരി കര്‍മപദ്ധതി ഉടന്‍ സമര്‍പ്പിക്കണം; നിലപാട് കടുപ്പിച്ച് സുപ്രീം കോടതി

കാവേരി വിഷയത്തില്‍ സുപ്രധാന നിലപാടുമായി സുപ്രീം കോടതി. നാല് ടിഎംസി കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി....

ദേശീയ ചലച്ചിത്ര പു​ര​സ്കാ​രം രാ​ഷ്ട്ര​പ​തി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ജേ​താ​ക്ക​ൾ

ദേശീയ ചലച്ചിത്ര പു​ര​സ്കാ​ര വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ൽ. രാ​ഷ്ട്ര​പ​തി പു​ര​സ്കാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ജേ​താ​ക്ക​ൾ...

ട്രെയിനിലെ ചായ കെറ്റിലിൽ കക്കൂസിലെ വെള്ളം നിറച്ച് ജീവനക്കാർ; വീഡിയോ പുറത്ത്

ട്രെയിൻ ഭക്ഷണത്തിന്റെ നിലവാരത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ട്രെയിൻ യാത്രക്കാർക്ക് മെച്ചപ്പെട്ട...

ആര്‍എസ്എസും ബിജെപിയും ഹിന്ദുമത ആശയങ്ങള്‍ക്ക് അപകടം വിതക്കുന്നു; ശങ്കരാചാര്യ സ്വരൂപാനന്ദ

ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ച് ഹിന്ദുമതാചാര്യനും സ്വാതന്ത്ര്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി. രാജ്യത്ത് ബിജെപിയും ആര്‍എസ്എസും വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന്...

എന്റെ അന്ത്യകര്‍മ്മങ്ങള്‍ അച്ഛന്‍ ചെയ്യരുത്!!

പിതാവിന്റെ അമിത മദ്യപാന ശീലത്തില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുനല്‍വേലി സ്വദേശി ദിനേശാണ് ആത്മഹത്യ ചെയ്തത്. അച്ഛന്റെ...

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പരിധി ഉയർത്തി

മുതിർന്ന പൗരന്മാർക്കായി കേന്ദ്രം ആവിഷ്‌കരിച്ച ‘പ്രധാനമന്ത്രി വയ വന്ദൻ യോജന’പ്രകാരം നിക്ഷേപിക്കുന്നതിനുള്ള പരിധി ഏഴരലക്ഷത്തിൽ നിന്ന് പതിനഞ്ച് ലക്ഷമായി ഉയർത്തി....

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; രാഷ്ട്രപതി വിതരണം ചെയ്യുക പതിനൊന്ന് പുരസ്‌കാരങ്ങൾ മാത്രം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. നോൺഫീച്ചർ പുരസ്‌കാരങ്ങൾ വൈകീട്ട് നാലിന് സ്മൃതി ഇറാനി വിതരണം ചെയ്ത ശേഷം...

ജസ്റ്റിസ് കെ.എം. ജോസഫിന്റെ കാര്യത്തില്‍ തീരുമാനമായില്ല; കൊളീജിയം യോഗം അവസാനിച്ചു

ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന്...

പീഡനത്തിന് കാരണം രക്ഷിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മ : ബിജെപി എംഎൽഎ

രാജ്യത്ത് പീഡനങ്ങൾ വർധിക്കാൻ കാരണം രക്ഷിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മയെന്ന് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. പെൺകുട്ടികളെ രക്ഷിതാക്കൾ സ്വതന്ത്രമായി വിടുന്നതാണ് ബലാത്സംഗങ്ങൾ കൂടാൻ...

Page 3811 of 4446 1 3,809 3,810 3,811 3,812 3,813 4,446
Advertisement
X
Exit mobile version
Top