ലോകത്തിലെ ഏറ്റവും മലിനീകൃതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഒരു ഇന്ത്യൻ നഗരം. ഡൽഹിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്....
സുപ്രീം കോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്...
ഡൽഹിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച ജിം ഉടമ അറസ്റ്റിൽ. ദില്ലിയിലെ സഫ്ദാർജംഗ് എൻക്ലേവ് ഏരിയയിലാണ്...
പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന ജെ.ഡേയെ വധിച്ച കേസില്‍ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചു. ഡേ കൊല്ലപ്പെട്ട് ഏഴ് വര്‍ഷത്തിന് ശേഷമാണ്...
സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേരും. കേന്ദ്രസർക്കാർ തിരിച്ചയച്ച ജസ്റ്റിസ് കെ എം ജോസഫിൻറെ നിയമന ശുപാർശ ഫയൽ പുനഃപരിശോധിക്കാനാണ്...
മൊബൈൽ ഫോൺ കൺക്ഷൻ എടുക്കുന്നതിന് ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രം. ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവ തിരിച്ചറിയൽ...
പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു കൂട്ടിയ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാഷ്ട്രപതി ഭവനിൽ നടക്കും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം പ്രമാണിച്ച്...
കെട്ടിപ്പിടിച്ചതിന്റെ പേരില്‍ കമിതാക്കള്‍ക്ക് കൊല്‍ക്കത്ത മെട്രോയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനം. തിങ്കളാഴ്ചയാണ് സംഭവം. യാത്രക്കാരില്‍ ഒരാള്‍ പങ്കുവെച്ച ചിത്രത്തില്‍ കമിതാക്കള്‍ കെട്ടിപ്പിടിക്കുന്നതും...
കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കടന്നാക്രമിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു....