Advertisement

കർണ്ണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; രണ്ട് മണിക്കൂർ കൊണ്ട് 20 ശതമാനത്തിന് മുകളിൽ പോളിങ്

കർണ്ണാടകയിൽ വോട്ടിംഗ് പുരോഗമിക്കുന്നു

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ്...

കു​ട്ടി​ക​ൾ​ക്ക് ചോ​ക്ലേ​റ്റ് ന​ൽ​കി​യ വ​യോ​ധി​ക​യെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു

കു​ട്ടി​ക​ൾ​ക്ക് ചോ​ക്ലേ​റ്റ് ന​ൽ​കി​യ വ​യോ​ധി​ക​യെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു.ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ണ്ണാ​മ​ലൈ​യി​ലാണ് സംഭവം.  കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു...

കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ...

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് വൃദ്ധയെ ജനക്കൂട്ടം തല്ലിക്കൊന്നു

ചോക്ലേറ്റ് നൽകിയ വൃദ്ധയെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. മലേഷ്യയിൽ നിന്നും...

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ അയൽവാസി പീഡിപ്പിച്ചു

എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയൽവാസി പീഡിപ്പിച്ചു. ആൾവാർ ജില്ലയിലെ ഹർസാന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. വീട്ടിനുള്ളിലായിരുന്ന കുട്ടിയെ പുറത്തു...

ആധാറിന്റെ ഭരണഘടനാ സാധുത; വാദം പൂർത്തിയായി; വിധി പറയുന്നത് മാറ്റിവെച്ചു

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ വാദം പൂർത്തിയായി. വിധി പറയുന്നത് കോടതി മാറ്റി വച്ചു. ചീഫ്...

ഉന്നാവോയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ബിജെപി എംഎൽഎയാണെന്ന് സിബിഐ

ഉന്നാവോ ബലാത്സംഗക്കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിങ്ങ് കുറ്റക്കാരനെന്ന് സിബിഐ. കഴിഞ്ഞ വർഷം ജൂൺ നാലിന് മഖായി ഗ്രാമത്തിലെ എംഎൽഎയുടെ...

കെഎം ജോസഫിന്റെ നിയമനം; സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേരാൻ സാധ്യത

സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേർന്നേക്കുമെന്ന് സൂചന.  ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ആയി...

കര്‍ണ്ണാടകയില്‍ പ്രചാരണം ഇന്നവസാനിക്കും

കര്‍ണ്ണാടകയില്‍ പ്രചാരണം ഇന്നവസാനിക്കും. മേ​യ് 12-നാ​ണ് വോട്ടെടുപ്പ്.  224 മ​ണ്ഡ​ല​ങ്ങ​ളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ...

Page 3804 of 4445 1 3,802 3,803 3,804 3,805 3,806 4,445
Advertisement
X
Exit mobile version
Top