Advertisement

കത്‌വ കേസ്; രണ്ട് ഹർജികൾ ഇന്ന് പരിഗണിക്കും

അർണാബ് ഗോസ്വാമിക്കെതിരേ ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തു

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിക്കെതിരേ അലിബാഗ് പോലീസ് ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തു. അലിബാഗിൽ ഇന്റീരിയർ ഡിസൈനർ...

ആറ് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടു പോയി

അഫ്ഗാനിസ്ഥാനിൽ ആറ് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടു പോയി. അഫ്ഗാനിലെ ബഗ്‌ലാൻ പ്രവിശ്യയിലാണ് സംഭവം....

കോളിജിയം ശുപാർശകൾ നിരാകരിച്ചത് സംഭവിക്കാന്‍ പാടില്ലെന്ന് കുര്യന്‍ ജോസഫ്

കോളിജിയം ശുപാർശകൾ നിരാകരിച്ചത് സംഭവിക്കാന്‍ പാടില്ലെന്ന് കുര്യന്‍ ജോസഫ്. ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല...

സ​ർ അ​ല​ക്സ് ഫെ​ർ​ഗൂ​സ​ൺ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്  പ​രി​ശീ​ല​ക​ൻ സ​ർ അ​ല​ക്സ് ഫെ​ർ​ഗൂ​സ​ൺ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ. മ​സ്തി​ഷ്ക​ത്തി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വം കാ​ര​ണ​മാ​ണ് ഫെ​ർ​ഗൂ​സ​ണെ സാ​ൽ​ഫോ​ർ​ഡ് ആ​ശു​പ​ത്രി​യി​ൽ...

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍

ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍. സംഭവത്തിൽ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റെന്നാണ് വിവരം. നാല് ഭീകരരെ...

ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി ബൂത്തിലെത്തിക്കണമെന്ന് യെദ്യൂരപ്പ

ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തിൽ എത്തിക്കണമെന്ന്  ബി എസ് യെദ്യൂരപ്പ. ബെലഗാവിയിൽ നടന്ന...

നീറ്റ് പരീക്ഷ ഇന്ന്; കനത്ത സുരക്ഷ

സി​​​ബി​​​എ​​​സ്ഇ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന നീ​​​റ്റ് പ​​​രീ​​​ക്ഷ ഇ​​​ന്ന്. കനത്ത സുരക്ഷയിലാണ് പരീക്ഷ നടക്കുന്നത്. ​​​ രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ ഒ​​​രു...

പതിനാറുകാരിയെ പീഡിപ്പിച്ച് ചുട്ടുകൊന്നവര്‍ അറസ്റ്റില്‍

ജാർഖണ്ഡിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിൽ പതിനാറ് പേർ അറസ്റ്റിൽ. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിച്ച് കൊന്നത്.  മാതാപിതാക്കളെ...

മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം; കര്‍ഷകര്‍ മഹാപ്രക്ഷോഭത്തിന് ഒരുങ്ങുന്നു

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ മഹാപ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. കാര്‍ഷിക വിളകള്‍ വിപണിയിലേക്ക് നല്‍കാതെ 10...

Page 3808 of 4445 1 3,806 3,807 3,808 3,809 3,810 4,445
Advertisement
X
Top