Advertisement

കത്‌വ കേസ്; രണ്ട് ഹർജികൾ ഇന്ന് പരിഗണിക്കും

May 7, 2018
Google News 0 minutes Read
kathua rape case

ജമ്മു കശ്മീരിലെ കത്‌വയിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

കേസിന്റെ വിചാരണ ജമ്മു കശ്മീരിൽ നിന്നും മാറ്റമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജിയും, കേസിൽ സിബിഐ അന്വേഷണം വേണമെന്നും വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റരുതെന്നും ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജിയും ഇന്ന് പരിഗണിക്കും.

അതേസമയം കേസിന്റെ വിചാരണ ഹരജികളിൽ തീരുമാനമാകും വരെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here