Advertisement

ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന വാർത്ത വ്യാജം

രാംനാഥ് കോവിന്ദ് എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി

എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയായി രാംനാഥ് കോവിന്ദിന്റെ പേര് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചു. നിലവിൽ ബീഹാർ ഗവർണറാണ് കോവിന്ദ്....

രാഹുൽ ഗാന്ധിയ്ക്ക് പിറന്നാൾ ആശംസയുമായി മോഡി

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് ഇന്ന് 47ആം ജന്മദിനം. പിറന്നാൾ ദിനത്തിൽ നിരവധി...

രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപി യോഗം ഇന്ന്

രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപി പാർലമെന്ററി ബോർഡ് ഇന്ന് ഉച്ചയ്ക്ക് യോഗം ചേരും....

ഇന്ത്യയിൽ നിരോധിച്ച മരുന്നുകളുടെ പട്ടിക പുറത്ത്‌

ഇന്ത്യയിൽ കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം നിരോധിച്ച മരുന്നുകളുടെ പട്ടിക പുറത്തു വിട്ടു. ഈ മരുന്നുകൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന്...

മോഹൻ ഭാഗവത് സ്വീകാര്യമല്ല; ശിവസേനയെ തള്ളി ബിജെപി

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇതുവരെയും തീരുമാനമായില്ല. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ പേര് നിർദ്ദേശിച്ച...

ലണ്ടനിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാൻ ഇടിച്ച് കയറ്റി

ലണ്ടനിൽ മുസ്‌ലിം പള്ളിക്കു സമീപം കാൽനടയാത്രക്കിടയിലേക്ക് വാൻ ഇടിച്ചു കയറ്റി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളെ പോലിസ്...

ചാമ്പ്യൻസ് ട്രോഫി; പാകിസ്ഥാന്റെ സ്‌കോർ നൂറ് കടന്നു

ബാറ്റിങ്ങിൽ പാകിസ്താന് മികച്ച തുടക്കം. ഓപ്പണർമാരായ അസർ -ഫഖാർ കൂട്ടുകെട്ടിൽ ഓരോരുത്തരും അർദ്ധ സെഞ്ചുറി തികച്ചു. ഫൈനലിൽ ഇന്ത്യയാണ് ടോസ് നേടിയത്....

ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ മെട്രോ സ്‌റ്റേഷൻ ബംഗലൂരുവിൽ; ചിത്രങ്ങൾ കാണാം

ജൂൺ 17 മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒരു ദിനമാണ്. അന്നാണ് കേരളത്തിന്റെ മെട്രോ എന്ന സ്വപ്‌നം പൂവണിയുന്നത്. എന്നാൽ ഇത്...

ടെലിവിഷൻ റിമോട്ടിന് വേണ്ടി അടികൂടി ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

ടെലിവിഷൻ റിമോട്ടിന് വേണ്ടി ഭാര്യയും ഭർത്താവും തമ്മിൽ അടി കൂടി. ഒടുവിൽ ഭർത്താവ് കല്ലുകൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. നാസിക്കിലാണ് ഈ...

Page 4120 of 4406 1 4,118 4,119 4,120 4,121 4,122 4,406
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top