
സ്റ്റൈൽ മന്നൻ രജനീകാന്ത് പുതിയതായി രൂപീകരിക്കുന്ന രാഷ്ട്രീയ പർട്ടിയുടെ നയപരിപാടികൾക്ക് ഉടൻ അന്തിമ രൂപമാകുമെന്ന് സൂചന. മറ്റ് പാർട്ടികളിൽനിന്ന് നേതാക്കളെ...
പഞ്ചാബിലെ പത്താൻകോട്ടിൽ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ഇന്ത്യന്‍ സൈനിക ഓഫീസര്‍മാരുടെ...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യൂറോപ്യൻ പര്യടനത്തിന് ഇന്ന് തുടക്കം. ഇന്ന് ജർമനിയിൽ എത്തുന്ന...
ബിഹാറില്‍ കനത്ത മഴയില്‍ ഇടിമിന്നലേറ്റ് 18പേര്‍ മരിച്ചു. എട്ട് ജില്ലയകളിലായാണ് ഇത്രയും പേര്‍ മരിച്ചത്. ചമ്പാരന്‍ ജില്ലയില്‍ മതില്‍ ഇടിഞ്ഞ് വീണ്...
അരുണാചൽ പ്രദേശിലെ വനമേഖലയിൽ തകർന്നുവീണ വ്യോമസേനയുടെ സുഖോയ് വിമാനത്തിെൻറ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ബ്ലാക്ക് ബോക്സ്...
ജമ്മു കശ്മീരിനെ രക്ഷപ്പെടുത്തണമെങ്കിൽ അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് മുൻ മുഖ്യമന്ത്രിയും എം.പിയുമായ ഫാറൂഖ് അബ്ദുല്ല. നാഷനൽ കോൺഫറൻസ് രാഷ്ട്രപതി...
ജമ്മുകശ്മീരിൽ സൈന്യത്തിനെ കല്ലെറിയുന്ന നാട്ടുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കരസേന മേധാവി ബിപിൻ റാവത്ത് രംഗത്ത്. കല്ലെറിയുമ്പോള്‍ മരിക്കാൻ തയ്യാറാകണമെന്ന് സൈന്യത്തിന്...
ഇന്ത്യയുടെ ഷൂട്ടിംഗ് താരം ആയിഷാ ഫലാഖ് തന്റെ സ്പോര്‍ട്സ് ഇനം കൊണ്ട് ഒരാളുടെ ജിവന്റെ രക്ഷകയായിരിക്കുകയാണ്. ഭര്‍ത്തൃ സഹോദരന്‍ ആസിഫിനെയാണ്...
മുൻ ഇന്ത്യൻ ഓപണർ വിരേന്ദർ സേവാഗിനോട് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ ബി.സി.സി.ഐ നിർദേശിച്ചതായി റിപ്പോർട്ട്....