
ഇന്ത്യയില്‍ സിക വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അഹമ്മദാബാദില്‍ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യയില്‍ രോഗം...
പരിശീലന പറക്കലിനിടെ കാണാതായ വ്യോമസേനയുടെ സുഖോയ് വിമാനത്തിലെ പൈലറ്റുമാരെ കണ്ടെത്താന്‍ അര്‍ദ്ധ സൈനിക...
ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ തീപിടിത്തമുണ്ടായ കാറിനുള്ളിൽ വെന്തുമരിച്ചു. ചെന്നൈ മഹാബലിപുരത്ത്...
അര്‍ണബ് ഗോ സ്വാമി അര്‍എസ്എസിന്റെ ഗുണ്ടയാണെന്ന് എംബി രാജേഷ്. കഴിഞ്ഞ ദിവസം തന്നെ തെറ്റിദ്ധരിപ്പിച്ച് റിപബ്ലിക്ക് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ച...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. മോഡറേഷൻ ഉൾപ്പെടെയുള്ള ഫലമാണ് പ്രഖ്യാപിച്ചത്. http://cbseresults.nic.in/ എന്ന വെബ്‌സൈറ്റിൽ ഫലം നോക്കാം ...
ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലവും ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ഫലവും നാളെ വരും. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിക്കാണ്...
അറവിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നത് നിരോധിച്ചതിനു പിന്നാലെ, നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണം. ഈ...
വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്നാരോപിച്ച് സ്‌കൂൾ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ക്രീരമായി മർദ്ദിച്ച സംഭവത്തിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പോലീസ്...
ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലി, മുംബൈ എന്നിവിടിങ്ങളിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. ലശ്കറെ ത്വയ്ബ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന...